KRL Recruitment 2024 Notification Details
- ബോർഡ്: കേരള റബ്ബർ ലിമിറ്റഡ് (KRL)
- ജോലി തരം:
- വിജ്ഞാപന നമ്പർ: KRL/CMD/001/2024
- നിയമനം: നേരിട്ടുള്ള നിയമനം
- ജോലിസ്ഥലം: കോട്ടയം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 15
- അവസാന തീയതി: 2024 ജൂൺ 29
KRL Recruitment 2024 Vacancy Details
കേരള റബ്ബർ ലിമിറ്റഡ് (KRL) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു.
പോസ്റ്റ് | ഒഴിവുകൾ |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | 01 |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | 01 |
KRL Recruitment 2024 Age Limit Details
പോസ്റ്റ് | പ്രായപരിധി |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | 45 വയസ്സ് വരെ |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | 32 വയസ്സ് വരെ |
പട്ടികജാതി- പട്ടികവർഗ്ഗ/ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവുകൾ ലഭിക്കുന്നതാണ്.
Kerala Rubber Limited (KRL) Recruitment 2024 Educational Qualifications
പോസ്റ്റ് | യോഗ്യത |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി ടെക്. കുറഞ്ഞത് എട്ട് (8) വർഷത്തെ കൺസ്ട്രക്ഷൻ സൈറ്റ് പരിചയം. അഥവാ സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. കുറഞ്ഞത് പന്ത്രണ്ട് (12) വർഷത്തെ കൺസ്ട്രക്ഷൻ സൈറ്റ് പരിചയം. |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | അംഗീകൃത സർവകലാശാലയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ എൻജിനിയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി, നന്നായി സംസാരിക്കുവാനും എഴുതുവാനും കഴിവുള്ളവർ ആയിരിക്കണം. കുറഞ്ഞത് രണ്ട് (2) വർഷത്തെ പ്രസക്തമായ അനുഭവം, വ്യാവസായിക മേഖലയിൽ അഭികാമ്യം |
KRL Recruitment 2024 Salary Details
കേരള റബ്ബർ ലിമിറ്റഡ് (KRL) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ഓരോ മാസവും ലഭിക്കുന്ന ശമ്പളമാണ് താഴെ നൽകിയിരിക്കുന്നത്.
പോസ്റ്റ് | മാസ ശമ്പളം |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | 50,000/- to 60,000/- |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | 30,000/- to 35,000/- |
തിരഞ്ഞെടുപ്പ് പ്രക്രിയ
പോസ്റ്റ് | സെലക്ഷൻ പ്രക്രിയ |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | - Resume Screening - Proficiency Assessment - Final Interview |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | - Resume Screening - Written Test - Group Discussion - Final Interview |
KRL Recruitment 2024 Job Location
പോസ്റ്റ് | ജോലി സ്ഥലം |
---|---|
സീനിയർ പ്രോജക്ട് എഞ്ചിനീയർ | Office/Project Site of the Kerala Rubber Limited at News Print Nagar PO, Velloor, Kottayam |
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | കേരള റബ്ബർ ലിമിറ്റഡിൻ്റെ ഓഫീസ് ന്യൂസ് പ്രിൻ്റ് നഗർ പിഒ, വെല്ലൂർ, കോട്ടയം |
How to Apply KRL Recruitment 2024?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ യോഗ്യതയുള്ളവർ നിങ്ങളുടെ CV cmdkrl2024@gmail.com എന്ന ഇമെയിൽ അയക്കുക.
✦ മുകളിൽ നൽകിയിരിക്കുന്ന പൂർണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
✦ അപേക്ഷകൾ 2024 ജൂൺ 29 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.