• ഓർഗനൈസേഷൻ : Hindustan Aeronautics Limited
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ :
• ആകെ ഒഴിവുകൾ : 182
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് :
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 മെയ് 30
• അവസാന തീയതി : 2024 ജൂൺ 12
• ഔദ്യോഗിക വെബ്സൈറ്റ് : https://hal-india.co.in
Vacancy Details
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 182 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഡിപ്ലോമ ടെക്നീഷ്യൻ: 46
› ഓപ്പറേറ്റർ: 136
Age Limit Details
28 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. SC/ ST/ OBC വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Salary Details
› ഡിപ്ലോമ ടെക്നീഷ്യൻ: 23000-46511/-
› ഓപ്പറേറ്റർ: 22000-44554/-
Educational Qualifications
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ഡിപ്ലോമ ടെക്നീഷ്യൻ (മെക്കാനിക്കൽ) | എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ) |
ഡിപ്ലോമ ടെക്നീഷ്യൻ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻ്റേഷൻ | എൻജിനീയറിങ് ഡിപ്ലോമ (ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് & കോം./ ഇലക്ട്രിക്കൽ & ഇൻസ്ട്രുമെൻ്റേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ) |
ഓപ്പറേറ്റർ (ഫിറ്റർ) | NAC/ NCTVT ഉള്ള ITI ഫിറ്റർ |
ഓപ്പറേറ്റർ (ഇലക്ട്രീഷ്യൻ) | NAC/ NCTVT ഉള്ള ITI ഇലക്ട്രീഷ്യൻ |
ഓപ്പറേറ്റർ (മെഷീനിസ്റ്റ്) | NAC/ NCTVT ഉള്ള ITI മെഷിനിസ്റ്റ് |
ഓപ്പറേറ്റർ (വെൽഡർ) | NAC/ NCTVT ഉള്ള ITI വെൽഡർ |
ഓപ്പറേറ്റർ (Sheet Metal Worker) | NAC ഉള്ള ITI ഷീറ്റ് മെറ്റൽ വർക്കർ /NCTVT |
How to Apply HAL Apprentice Recruitment 2024?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 12 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤https://hal-india.co.in/career വെബ്സൈറ്റ് സന്ദർശിക്കുക.
⬤ ഇമെയിൽ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.