ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) CRPF, ITBP, CISF, SSB ഫോഴ്സുകളിലെ 1526 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: Border Security Force (BSF)
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: --
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 1526
- തസ്തിക: സർ
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 9
- അവസാന തീയതി: 2024 ജൂലൈ 8
Vacancy Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നിലവിൽ 1526 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
• അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, വാറണ്ട് ഓഫീസർ: 243
• ഹെഡ്കോൺസ്റ്റബിൾ, ഹവിൽദാർ: 1283
Age Limit Details
- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ് ലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
- SC/SC വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് പ്രായപരിധി
- OBC വിഭാഗക്കാർക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി
Educational Qualifications
Physical Standards
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലേക്ക് വരുമ്പോൾ പുരുഷ ഉദ്യോഗാർത്ഥികൾ 6 മിനിറ്റ് 30 സെക്കൻഡ് സമയം കൊണ്ട് 1.6 കിലോമീറ്റർ ഓടി പൂർത്തിയാക്കണം. വനിതകൾ 4 മിനിറ്റ് 45 സെക്കൻഡ് സമയം കൊണ്ട് 800 മീറ്റർ ഓട്ടം പൂർത്തിയാക്കണം.
Salary Details
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവൻ യോഗ്യത മാനദണ്ഡങ്ങളും പരിശോധിക്കുക.
- അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- 100 രൂപ ജനറൽ/ ഒബിസി കാറ്റഗറിയിൽ പെടുന്നവർക്ക് അപേക്ഷ ഫീസ് ഉണ്ട്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി പണം അടക്കാം.