തുടക്കക്കാർക്ക് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ അവസരം - 518 ഒഴിവുകൾ | Mazagon Dock Shipbuilders Limited Recruitment 2024

Mazagondock Shipbuilders Limited Recruitment 2024,Career - Apprentice | Official Website of Mazagon,Official Website of Mazagon Dock Shipbuilders Limi
Mazagondock Shipbuilders Limited Recruitment 2024,Career - Apprentice | Official Website of Mazagon,Official Website of Mazagon Dock Shipbuilders Limited,MDL,MDL Apprentice Recruitment 2024 Notification,Mazagon Dock Apprentice Notification 2024, 518
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിലെ 518 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ ഒഴിവുകളിലേക്ക് 2024 ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Mazagon Dock Shipbuilders Limited Recruitment 2024 Vacancy Details

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 518 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഡ്രാഫ്റ്റ്സ്മാൻ 36
ഇലക്ട്രീഷ്യൻ 57
ഫിറ്റർ 53
പൈപ്പ് ഫിറ്റർ 75
സ്ട്രക്ചറൽ ഫിറ്റർ 107
ICTSM 20
ഇലക്ട്രോണിക് മെക്കാനിക് 30
ആർഎസി 10
വെൽഡർ 55
COPA 15
റിഗ്ഗർ 30
കാർപെൻ്റർ 30

Mazagon Dock Shipbuilders Limited Recruitment 2024 Age Limit Details

15 വയസ്സ് മുതൽ 21 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകുവാൻ സാധിക്കുക. അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് ആയതിനാൽ ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഐടിഐ കോഴ്സ് കഴിഞ്ഞിരിക്കുന്നവർക്ക് ഈ ട്രെയിനിങ് ചെയ്യാവുന്നതാണ്. ഈ എക്സ്പീരിയൻസ് വെച്ച് ഇന്ത്യക്ക് അകത്തും പുറത്തും മികച്ച ശമ്പളത്തിൽ നിങ്ങൾക്ക് ജോലി അന്വേഷിക്കാവുന്നതാണ്.

Mazagon Dock Shipbuilders Limited Recruitment 2024 Educational Qualification

ഉദ്യോഗാർത്ഥി മിനിമം എസ്എസ്എൽസി പാസായിരിക്കണം. അതുപോലെ ഏത് ട്രേഡിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ ട്രേഡിൽ ഐടിഐ കോളിഫിക്കേഷൻ ഉണ്ടായിരിക്കണം.
റിഗ്ഗർ പോസ്റ്റിലേക്ക് എട്ടാം ക്ലാസും, പ്ലസ് ടുവും മതിയാകും.

Mazagon Dock Shipbuilders Limited Recruitment 2024 Salary Details

തസ്തികയുടെ പേര് ശമ്പളം
ഡ്രാഫ്റ്റ്സ്മാൻ Rs.6600-8050/-
ഇലക്ട്രീഷ്യൻ Rs.6600-8050/-
ഫിറ്റർ Rs. 6600-8050/-
പൈപ്പ് ഫിറ്റർ Rs. 6600-8050/-
സ്ട്രക്ചറൽ ഫിറ്റർ Rs. 6600-8050/-
ICTSM Rs. 6600-8050/-
ഇലക്ട്രോണിക് മെക്കാനിക് Rs. 6600-8050/-
ആർഎസി Rs. 6600-8050/-
വെൽഡർ Rs. 6600-8050/-
COPA Rs. 6600-8050/-
റിഗ്ഗർ Rs. 6600-8050/-
കാർപെൻ്റർ Rs. 6600-8050/-

Mazagon Dock Shipbuilders Limited Recruitment 2024 Application Fees

ജനറൽ, OBC, വനിതാ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക്  സൗജന്യമായി അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

How to Apply Mazagon Dock Shipbuilders Limited Recruitment 2024?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ജൂലൈ 2 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിന്റെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ www.mazagondock.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs