- സഥാപനം : Cotton Corporation of India(CCI)
- ജോലി തരം : Central Government jobs
- ജോലിസ്ഥലം : ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2024 ജൂൺ 12
- അവസാന തീയതി : 2024 ജൂലൈ 2
- ഔദ്യോഗിക വെബ്സൈറ്റ് : https://cotcorp.org.in
Vacancy Details
കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 214 ഒഴിവുകളാണ് ആകെയുള്ളത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
അസിസ്റ്റൻ്റ് മാനേജർ | 02 |
മാനേജ്മെൻ്റ് ട്രെയിനി | 31 |
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് | 140 |
ജൂനിയർ അസിസ്റ്റൻ്റ് | 11 |
Age Limit Details
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
അസിസ്റ്റൻ്റ് മാനേജർ | 32 വയസ് |
മാനേജ്മെൻ്റ് ട്രെയിനി | 30 വയസ് |
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് | 30 വയസ് |
ജൂനിയർ അസിസ്റ്റൻ്റ് | 30 വയസ് |
Salary details
കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
തസ്തികയുടെ പേര് | ശമ്പളം |
---|---|
അസിസ്റ്റൻ്റ് മാനേജർ | Rs.1,40,000/-40,000/- |
മാനേജ്മെൻ്റ് ട്രെയിനി | Rs.12 0,000/- 30,000/- |
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് | Rs 22000/-90000/- |
ജൂനിയർ അസിസ്റ്റൻ്റ് | Rs 22000/-90000/- |
Educational Qualifications
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
അസിസ്റ്റൻ്റ് മാനേജർ | നിയമത്തിൽ ബിരുദം |
മാനേജ്മെൻ്റ് ട്രെയിനി | അഗ്രി ബിസിനസ്സിൽ മാനേജ്മെൻ്റ് എംബിഎ |
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് | ബി.എസ്‌സി അഗ്രികൾച്ചർ |
ജൂനിയർ അസിസ്റ്റൻ്റ് | ബി.കോം |
Application fee details
➤ ജനറൽ/OBC/EWS വിഭാഗക്കാർക്ക് 1000 രൂപ
➤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ/EWS/ വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് ഇല്ല.
➤ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ജൂലൈ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള മുഴുവൻ യോഗ്യതയും ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.