കണ്ണൂരിലെ സെൻട്രൽ ഗവൺമെന്റ് സ്ഥാപനത്തിൽ ജോലി നേടാം - 26000 രൂപ മുതൽ സ്റ്റാർട്ടിങ് ശമ്പളം

Textiles Committee recruitment 2024,Textiles Committee Recruitment 2024 - Vacancies,Textiles Committee Of India Recruitment 2024 For 40 Post,
1 min read
Textile Committee Recruitment 2024ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ടെക്സ്റ്റൈൽസ് കമ്മിറ്റി കേരളത്തിൽ അടക്കം വിവിധ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 2024 മെയ് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായി വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

കേന്ദ്ര ടെക്സ്റ്റൈൽ കമ്മിറ്റി പ്രസിദ്ധീകരിച്ച് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രോജക്ട് അസിസ്റ്റന്റ് 40 ഒഴിവുകളാണ് ആകെയുള്ളത്.
40 {i.e. Bangalore : 4, Chennai : 3, Delhi (NCR) : 3, Guntur : 1, Hyderabad: 4, Jaipur : 2, Kanpur : 1, Kannur : 1, Karur : 1, Mumbai : 10 (HQ : 7 + JNPT : 3)}, Tirupur : 3,Coimbatore : 5, Ludhiana : 1 & Kolkata : 1.

Age Limit Details

പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് 21 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രായം 2024 മാർച്ച് 31 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

Qualification

ബി.എസ്സി (ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി) അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബി.ടെക്.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. അപേക്ഷകൾ 2024 മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോറം താഴെക്കൊടുത്തിട്ടുണ്ട് അത് പൂരിപ്പിച്ച് ഏതു നഗരത്തിലെ ഒഴിവുകളിലേക്കാണ് നിങ്ങൾ അപേക്ഷിക്കുന്നത് ആ നഗരത്തിലെ അഡ്രസ്സിലേക്ക് അയക്കുക. അഡ്രസ്സുകൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

You may like these posts

  • ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിവിധ വർക്ക് ഷോപ്പുകളിൽ/ യൂണിറ്റുകളിൽ അപ്രെന്റിസായി നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ട്രെ…
  • കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇന്റലിജെന്റ്  കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി…
  • കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് നിലവിൽ ഒഴിവുകളുള്ള  വിവിധ സൂപ്പർവൈസർ, ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഒഴിവുകൾ നികത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ …
  • ആസാം റൈഫിൾസ് നിലവിൽ ഒഴിവുകളുള്ള പോസ്റ്റുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. വനിതകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന വിവിധ തസ്തികകളിൽ ആസാം റൈഫിൾസ് നിയമനം നടത്തും. റൈ…
  • നബാർഡ് കൺസൾട്ടൻസി സർവീസ് കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കാർഷിക, ഗ്രാമവികസന മുൻനിര കൺസൾട്ടൻസി ഓർഗനൈസേഷൻ …
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ആർബിഐ ഒരു ഹ്രസ്വകാല വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള…

Post a Comment