കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 5 മുതൽ ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിൽ മികച്ച ശമ്പളത്തോടെ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നല്ലൊരു അവസരമാണിത്.
Kerala High Court Recruitment 2024 Job Details
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- പോസ്റ്റ്: ഓഫീസ് അറ്റൻഡന്റ്
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 34
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 5
- അവസാന തീയതി: 2024 ജൂലൈ 2
Vacancy Details
കേരള ഹൈക്കോടതി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് 34 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് റിസർവേഷൻ അടക്കമുള്ള കാര്യങ്ങൾ ചെക്ക് ചെയ്യുക.
Kerala High Court Recruitment 2024 Age Limit Details
ഉദ്യോഗാർത്ഥി 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Kerala High Court Recruitment 2024 Educational Qualifications
പത്താം ക്ലാസ് പാസ്സാകണം എന്നാൽ ഡിഗ്രി യോഗ്യത ഉണ്ടാകാൻ പാടില്ല.
Kerala High Court Recruitment 2024 Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കും.
Application Fees
UR, OBC വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം.
Kerala High Court Recruitment 2024 Selection Procedure
എഴുത്ത്, പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply Kerala High Court Recruitment 2024?
● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2024 ജൂലൈ 2 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.