മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കോഴിക്കോട്, കൽപ്പറ്റ തുടങ്ങിയ വിവിധ നഗരങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ജാംജ്യൂം ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുക. വിശദവിവരങ്ങൾ താഴെ നൽകുന്നു.
Vacancy Details
1.സൂപ്പർവൈസർ
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി. മിനിമം മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
2.ഡാറ്റാ എൻട്രി എക്സിക്യൂട്ടീവ്
ഡിഗ്രി അതോടൊപ്പം ഒരു വർഷത്തെ പരിചയം.
3. സെയിൽസ് എക്സിക്യൂട്ടീവ്
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി
4. കാഷ്യർ
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവർ hr.mpm@jamjoomsouk.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 7593998001 എന്ന നമ്പറിൽ ബന്ധപ്പെടുക.