Job Details
• ഓർഗനൈസേഷൻ : Vikram Sarabhai Space Centre (VSSC)
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 99
• ജോലിസ്ഥലം : തിരുവനന്തപുരം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• ഇന്റർവ്യൂ തീയതി : 2024 മെയ് 8
• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/
VSSC Recruitment 2024 Vacancy Details
വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 99 ഒഴിവുകളാണ് ഉള്ളത്.
Name of the Post | Number of Posts |
---|---|
Graduate Apprentice | 50 |
Technician Apprentice | 49 |
Discipline | Vacancies |
---|---|
Graduate Apprentice | |
Electronics Engg | 21 |
Mechanical Engg | 15 |
Metallurgy | 06 |
Hotel Management/Catering Technology | 04 |
General Stream (Non-Engineering) | 04 |
Technician Apprentice | |
Mechanical Engg. | 30 |
Commercial Practice | 19 |
VSSC Recruitment 2024 Age Limit Details
ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് 28 വയസ്സ് വരെയും, ടെക്നീഷ്യൻ അപ്രന്റീസ് പോസ്റ്റിലേക്ക് 30 വയസ്സ് വരെയുമാണ് പ്രായപരിധി.
VSSC Recruitment 2024 Educational Qualifications
Post Name | Qualification |
---|---|
Graduate Apprentice | |
Electronics Engg./ Mechanical Engg./ Metallurgy | Engineering Degree |
Hotel Management/Catering Technology | First Class Degree (4 years) in Hotel Management/ Catering Technology |
General Stream (Non-Engineering) | Bachelor’s Degree |
Technician Apprentice | |
Mechanical Engg. | First Class Diploma in Engg |
Commercial Practice | Three-Year Diploma in Commercial Practice (DCP) |
VSSC Recruitment 2024 Salary Details
ഗ്രാജുവേറ്റ് അപ്പ്രെന്റിസ് പോസ്റ്റിലേക്ക് 9000 രൂപയും ടെക്നീഷ്യൻ അപ്പ്രെന്റിസ് പോസ്റ്റിലേക്ക് 8000 രൂപയുമാണ് അപേക്ഷാഫീസ്.
How to Apply VSSC Recruitment 2024?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 മെയ് 8ന് VSSC Guest House, ATF Area / Veli, Near Veli Church /Thiruvananthapuram /Kerala യിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
⬤ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക.
⬤ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.