തുടക്കക്കാർക്ക് DRDO DMRL ലിൽ അവസരം - 127 ഒഴിവുകൾ | DRDO DMRL Recruitment 2024

DRDO ITI Apprentice Recruitment 2024, 127 Vacancies,DRDO DMRL Recruitment 2024 Notification Out For 127 Post,DEFENCE METALLURGICAL RESEARCH LABORATORY
DRDO DMRL Recruitment 2024DRDO CVRDE Recruitment 2024: DRDO ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോററ്ററി (DMRL) അപ്പ്രെന്റിസ് ഒഴിവുകളിലേക്ക്  നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർഥികൾക്ക് 2024 മെയ് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Notification

• വിഭാഗം : Defence Research and Development Organization 
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 127
• ജോലിസ്ഥലം : ഹൈദരാബാദ്
• പോസ്റ്റിന്റെ പേര് : അപ്രെന്റിസ് 
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 മെയ് 3
• അവസാന തീയതി : 2024 മെയ് 31
• ഔദ്യോഗിക വെബ്സൈറ്റ് : https://www.drdo.gov.in/

Vacancy Details

മെറ്റലർജിക്കൽ റിസർച്ച് ലബോററ്ററി (DMRL) അപ്രെന്റിസ് ട്രെയിനി വിഭാഗങ്ങളിലായി ആകെ 127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ.

Age Limit Details

18 വയസ് മുതൽ 27 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 30 വയസ്സ് വരെയും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

അതാത് ട്രേഡുകളിൽ ഐടിഐ പാസായിരിക്കണം.

How to Apply DRDO DMRL Apprentice Recruitment 2024?

⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 മെയ് 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും വളരെ കൃത്യമായി പൂരിപ്പിയ്ക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs