Vacancy
1. സെയിൽസ്മാൻ: ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി പരിചയം.
2. സെയിൽസ്മാൻ ട്രെയിനി: ഒരു പരിചയവും ഇല്ലാത്തവർക്ക് ഈ പോസ്റ്റിലേക്ക് ഇന്റർവ്യൂവിന് ഹാജരാകാം.
3. കമ്പ്യൂട്ടർ ഓപ്പറേറ്റർ (M): ബില്ലിംഗ് അറിഞ്ഞിരിക്കണം.
4. ഷോറൂം മാനേജർ: ജ്വല്ലറി പരിചയം നിർബന്ധം.
5. മാർക്കറ്റിംഗ് മാനേജർ: മാർക്കറ്റിംഗിൽ പരിചയം.
ഇന്റർവ്യൂ
താല്പര്യമുള്ളവർ മെയ് എട്ടിന് തൃശൂരിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കണം. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇന്റർവ്യൂ നടക്കുന്നത്.
Location:
ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസ്, മംഗളോദയം ബിൽഡിംഗ്, റൗണ്ട് സൗത്ത്, തൃശ്ശൂർ