ഒഴിവുകൾ
• കാഷ്യർ
• സെയിൽസ് സ്റ്റാഫ്
• ഫിഷ് മോങ്കർ
• Butcher
• ബേക്കർ
• ജ്യൂസ് മേക്കർ
• പേക്കർ & ട്രോളി ഹെൽപ്പർ
• ബ്രാൻഡ് പ്രമോട്ടർ
ഇന്റർവ്യൂ
2024 ഏപ്രിൽ 20 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. Nesto Easy Bluediamond Mall, Calicut വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ളവർ recruitment.india@nestogroup.com എന്ന ഈമെയിലിലേക്ക് നിങ്ങളുടെ CV അയക്കേണ്ടതാണ്.