ഇന്ത്യൻ നേവി ജോലികൾ സ്വപ്നം കാണുന്നവർക്ക് നേവിയിൽ ട്രെയിനിങ് ചെയ്യാൻ അവസരം. നേവൽ ഡോക്ക്യാർഡ് അപ്പ്രെന്റിസ് സ്കൂൾ മുംബൈ 281 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഏപ്രിൽ 24 മുതൽ മെയ് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Naval Dockyard Recruitment 2024 Job Details
• ജോലി തരം: Central Govt
• നിയമനം: Apprentice Training
• ജോലിസ്ഥലം: മുംബൈ
• ആകെ ഒഴിവുകൾ: 281
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 ഏപ്രിൽ 24
• അവസാന തീയതി: 2024 മെയ് 10
Naval Dockyard Recruitment 2024 Vacancy Details
നേവൽ ഡോക്ക്യാർഡ് വിവിധ തസ്തികകളിലായി 281 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒരു വർഷം
Training Trade | Eligible ITI Trade | Vacancies |
---|---|---|
Electrician | Electrician | 40 |
Electroplater | Electroplater | 01 |
Fitter | Fitter | 50 |
Foundry Man | Foundry Man | 01 |
Mechanic (Diesel) | Mechanic (Diesel) | 35 |
Instrument Mechanic | Instrument Mechanic | 07 |
Machinist | Machinist | 13 |
MMTM | Mechanic Machine Tool Maintenance | 13 |
Painter(G) | Painter(G) | 09 |
Pattern Maker | Pattern Maker / Carpenter | 02 |
Pipe Fitter | Plumber | 13 |
Electronics Mechanic | Electronics Mechanic | 26 |
Mechanic REF. & AC | Mechanic REF. & AC | 07 |
Sheet Metal Worker | Sheet Metal Worker | 03 |
Shipwright (WOOD) | Carpenter | 18 |
Tailor(G) | Sewing Technology / Dress Making | 03 |
Welder(G&E) | Welder(G&E) | 20 |
Mason(BC) | Mason(BC) | 08 |
I&CTSM | I&CTSM / IT&ESM | 03 |
Shipwright (Steel) | Fitter | 16 |
നോൺ ഐടിഐ (രണ്ട് വർഷം)
Training Trade | Eligible ITI Trade | Vacancies |
---|---|---|
Rigger | Fresher 8th std. Pass | 12 |
Forger & Heat Treater | Fresher 10th std. Pass | 01 |
Naval Dockyard Recruitment 2024 Educational Qualifications
ഐടിഐ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നതിന് ITI (NCVT/ SCVT) പാസായിരിക്കണം. റിഗർ പോസ്റ്റിലേക്ക് എട്ടാം ക്ലാസും, ഫോർഗർ & ഹീറ്റ് ത്രെറ്റർ പോസ്റ്റിലേക്ക് പത്താം ക്ലാസും പാസായിരിക്കണം.
Naval Dockyard Recruitment 2024 Age Limit Details
• 2006 ജൂണിനും 2010 ജൂണിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം
• പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവയസ്സിന് ഇളവ് ലഭിക്കും.
• ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും
Naval Dockyard Recruitment 2024 Selection Procedure
എസ്എസ്‌സി/മെട്രിക്കുലേഷൻ/10-ാം ക്ലാസ് പരീക്ഷയിൽ നേടിയ മാർക്ക്, ഐടിഐ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോൾ ലെറ്റർ നൽകുന്നതിനുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് 70:30 എന്ന അനുപാതത്തിൽ നടത്തുകയും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും.
നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംവരണ ക്വാട്ട നിലനിർത്തുന്നതിന് ഓരോ ട്രേഡിലും കാറ്റഗറിയിലും നിലവിലുള്ള ഒഴിവുകൾക്കെതിരെ 1:5 എന്ന അനുപാതത്തിൽ എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള കോൾ ലെറ്ററുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർക്ക് അയയ്ക്കും.
How to Apply Naval Dockyard Recruitment 2024?
➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 മെയ് 10ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
➢ ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ഒന്നും തന്നെ നടക്കേണ്ടതില്ല.
➢ അപേക്ഷിക്കുന്ന സമയത്ത് സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുക. അപൂർണ്ണമായ അപേക്ഷകൾ തള്ളിക്കളയും.
➢ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലഭിക്കും.