Vacancy Details
➧ കാറ്റഗറി ബിസിനസ് മാനേജർ
റീറ്റെയിൽ സ്റ്റോർ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റിൽ രണ്ട് മുതൽ 3 വർഷം വരെ പരിചയം.
➧ അസിസ്റ്റന്റ് കാറ്റഗറി ബിസിനസ് മാനേജർ
റീറ്റെയിൽ സ്റ്റോർ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റിൽ 1 മുതൽ 2 വർഷം വരെ പരിചയം.
➧ ഹോം അപ്ലൈൻസ് എക്സ്പേർട്ട്
ഹോം അപ്ലൈൻസ് സെയിൽസിൽ പരിചയം. പ്രവർത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.
➧ ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ (Male/ Female)
TV/ AC വിൽപ്പനയിൽ ഒരു വർഷം വരെ പരിചയം. പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.
➧ IT പ്രോഡക്റ്റ് അഡ്വൈസർ
ലാപ്ടോപ്പ് സെയിൽസിൽ പരിചയം.
➧ കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്
മൊബൈൽ ഫോൺ ആക്സസറീസ് സെയിൽസിൽ പരിചയം.
➧ സ്മാൾ അപ്ലൈൻസ് എക്സ്പേർട്ട്
ഹോം അപ്ലയൻസ് സെയിൽസിൽ പരിചയം.
ഇന്റർവ്യൂ
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29 (29/04/2024) രാവിലെ 10:00 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 4 മണിവരെ
☎ഫോൺ: 0481-2563451