വീഡിയോ എഡിറ്റര്‍ : യോഗ്യത: രണ്ടോ അതില്‍ കൂടുതലോ വര്‍ഷം സോഷ്യല്‍ മീഡിയയിലുള്ള തൊഴില്‍ പരിചയം(ക്യാമറ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പ്രാവിണ്യം അഭികാമ്യം)
സീനിയര്‍ വീഡിയോ എഡിറ്റര്‍ : അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം സോഷ്യല്‍ മീഡിയയിലുള്ള തൊഴില്‍ പരിചയം(ക്യാമറ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പ്രാവിണ്യം അഭികാമ്യം)
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുള്ളവര്‍ recruiter@mpp.co.in എന്ന ഇമെയിലേക്കോ 8139822214 എന്ന് വാട്‌സാപ്പ് നമ്പറിലേക്കോ റെസ്യുമെ അയക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12.