KSFE Peon Watchman Recruitment 2024. Apply now for Peon/Watchman vacancies in Kerala State Financial Enterprises. Don't miss this opportunity to secure a stable government job.
കേരള സർക്കാറിന് കീഴിൽ ഒരു പ്യൂൺ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്കിതാ സുവർണ്ണാവസരം. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSFE) പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.
Vacancy Details for KSFE Recruitment 2024
Cat. No. | Community | Vacancies |
---|---|---|
264/2024 | Hindu Nadar | 1 |
265/2024 | OBC | 1 |
266/2024 | Ezhava/Thiyya/Billava | 1 |
267/2024 | SCCC | 1 |
268/2024 | LC/AI | 1 |
269/2024 | Scheduled Tribe | 1 |
Age Limit Details KSFE Recruitment 2024
Educational Qualification KSFE Recruitment 2024
Salary Details KSFE Recruitment 2024
KSFE Recruitment 2024 Selection Procedure
1. നേരിട്ടുള്ള നിയമനങ്ങൾക്കായുള്ള ഒഴിവുകളിൽ 33 ⅓% ഒഴിവുകൾ KSFE യിലെ പാർട്ട് ടൈം ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
2. ആദ്യത്തെ ഒഴിവിൽ പാർട്ട് ടൈം സ്വീപ്പർ കം സ്കാവഞ്ചർ, ഗാർഡനർ, പാക്കർ, ഡെസ്പാച്ചർ വിഭാഗത്തിൽ നിന്നും നിയമിക്കുന്നതും തുടർന്നുള്ള രണ്ട് ഒഴിവുകൾ പൊതു വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും നിയമിക്കുന്നതുമായിരിക്കും.
3. നിശ്ചിത യോഗ്യതയുള്ള പാർട്ട് ടൈം സ്വീപ്പർ സ്വീപ്പർ കം സ്കാവഞ്ചർ, ഗാർഡനർ, പാക്കർ, ഡെസ്പാച്ചർമാരുടെ അഭാവത്തിൽ ഈ ഒഴിവുകൾ പൊതു ഉദ്യോഗാർത്ഥികളിൽ നിന്നും നികത്തുന്നതാണ്.
4. ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ നടത്തുന്നത് സംവരണ തത്വങ്ങൾക്ക് വിധേയമായിട്ടായിരിക്കും.