Vacancy Details
› സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത: എസ്എസ്എൽസി)
• ഗ്രോക്കറി ഫുഡ്
• സ്റ്റോർ ഡിപ്പാർട്ട്മെന്റ്
• ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ
• റോസ്ട്രി & ബേക്കറി
• നോൺ ഫുഡ് & ഹെൽത്ത് & ബ്യൂട്ടി
• Staples ആൻഡ് പൾസസ്
മേഖലകളിലാണ് സെയിൽസിൽ ഒഴിവുകൾ ഉള്ളത്.
› പാക്കിംഗ് സ്റ്റാഫ്
› കൗണ്ടർ പാക്കിങ് ബോയ്
› ലോഡിങ് & അൺലോഡിങ് സ്റ്റാഫ്
› കുക്ക് (M)
› ഡ്രൈവർ ഹെവി/ LMV
› സെക്യൂരിറ്റി ഗാർഡ്സ്: ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.
› ലോസ് പ്രിവൻഷൻ ഓഫീസർ:
ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം
› കാഷ്യർ (M/F): പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി
› സ്റ്റോർ അക്കൗണ്ടന്റ്: ബികോം, എം.കോം കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
› സ്റ്റോർ മാനേജർ: ഡിഗ്രി, എം.കോം കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
ഇന്റർവ്യൂ
മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂവിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. എന്നാൽ പ്രവർത്തി പരിചയം ഒന്നുമില്ലാത്തവർക്കും ജോലി നേടാനുള്ള അവസരമുണ്ട്. 2024 മെയ് 4 നാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് ഇന്റർവ്യൂ സമയം.
Location: Velliyar Mall, Near Melattur Bus Stand, Melattur