ജോലി ഒഴിവുകൾ
▪️ കല്ലമ്പലം
▪️ പാലക്കാട്
▪️ മലപ്പുറം
▪️ കാസർഗോഡ്
▪️ പത്തനംതിട്ട
വിശദവിവരങ്ങൾ
➮ ഷോപ്പ് മാനേജർ: MBA, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
➮ സെയിൽസ് മാനേജർ: MBA, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
➮ ഷോപ്പ് സൂപ്പർവൈസർ: BBA/ BCom, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
➮ സെയിൽസ് മാൻ: BBA/ BCom, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
➮ അക്കൗണ്ടന്റ്: MCom/ BCom, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
➮ BBA/ BCom, പ്രവർത്തി പരിചയം/ ഫ്രെഷേഴ്സിനെയും പരിഗണിക്കും.
അപേക്ഷയും മറ്റു വിവരങ്ങളും
ജ്വല്ലറി മേഖലയിലെ ഏറ്റവും ഉയർന്ന സാലറിയും തൊഴിലിടവും ലഭിക്കും. അതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച പ്രൊഫഷനും ഉന്നത ജീവിത നിലവാരവും നേടാൻ അൽമുക്താദിർ ഗ്രൂപ്പ് അവസരം ഒരുക്കുന്നു. ഭക്ഷണം താമസം സൗജന്യമായിരിക്കും. താല്പര്യമുള്ളവർ നിങ്ങളുടെ റെസ്യൂമെ താഴെ നൽകിയിരിക്കുന്ന ഈ മെയിലിലേക്ക് അയക്കുക.
rmmasr085@gmail.com
hr.almuqtadir@gmail.com
amgroupcareers@gmail.com