Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
ഫിറ്റർ | 200 |
വെൽഡർ (ജി&ഇ) | 230 |
മെഷിനിസ്റ്റ് | 05 |
പെയിൻ്റർ (ജി) | 20 |
കാർപെൻ്റർ | 05 |
ഇലക്ട്രീഷ്യൻ | 75 |
എസി& റഫർ. മെക്കാനിക്ക് | 15 |
Age Limit Details
അപ്രെന്റിസ് ഒഴിവുകളിലേക്ക് 15 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
Educational Qualification
പത്താം ക്ലാസ് അതല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. ഏത് ട്രേഡിലേക്കാണ് അപേക്ഷിക്കുന്നത് ആ ട്രേഡിൽ മിനിമം 50 ശതമാനം മാർക്കോടെ ഐടിഐ പാസായിരിക്കണം.
Application Fees
ജനറൽ/ OBC വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാവുന്നതാണ്.
How to Apply?
ട്രെയിനിങ് അടിസ്ഥാനത്തിലുള്ള നിയമനമാണ് അതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://rcf.indianrailways.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക