![MES Recruitment 2024 MES Recruitment 2024,MUSLIM EDUCATIONAL SOCIETY](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvTP242n_aAsU2-WmRkklRj_s6SaCIn1wFmk17XslkSEq6zhRvUEQljxNph9x-VsxZqu2BBSxHHeE_8rnl19U6vIZXGq84JBnawteFSqTDDWTTubU9qcx2J2evkecSaiAEO3OtXgwoKquge_0TSv6d-Lg__0xtLrmpUv7bJq1DDmly2S9WS3BLLXxmaIw/s16000-rw/MES%20Recruitment%202024.webp)
Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
ക്ലർക്ക് | 29 |
എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ് | 06 |
യുജിസി ലൈബ്രേറിയൻ | 02 |
മെക്കാനിക്ക് | 01 |
എൽഡി സ്റ്റോർ കീപ്പർ | 03 |
ഹെർബേറിയം കീപ്പർ | 01 |
ഗാർഡനർ | 01 |
ഓഫീസ് അറ്റൻഡൻ്റ് (OA) | 25 |
Age Limit Details
മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം.
Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ക്ലർക്ക് | ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ സയൻസ് അല്ലെങ്കിൽ തത്തുല്യ പ്രൊഫഷണൽ ബിരുദം |
എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ് | SSLC ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്- ഹയർ (കെജിടിഇ) & മലയാളം – ലോവർ(കെജിടിഇ) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് |
യുജിസി ലൈബ്രേറിയൻ | SSLC |
മെക്കാനിക്ക് | VIII മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ഡിപ്ലോമ |
എൽഡി സ്റ്റോർ കീപ്പർ | SSLC |
ഹെർബേറിയം കീപ്പർ | SSLC ബോട്ടണി ലബോറട്ടറിയിലെ പരിചയം |
ഗാർഡനർ | VIII തോട്ടക്കാരനെന്ന നിലയിൽ പരിചയം |
ഓഫീസ് അറ്റൻഡൻ്റ് (OA) | VIII പിഡബ്ല്യുഡി അപേക്ഷകരെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് |
Application Fees
മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി 68 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 500 രൂപയാണ് അപേക്ഷാ ഫീസ്. ഡിമാൻഡ് വഴി, The General Secretary, (MES) എന്ന വിലാസത്തിൽ കോഴിക്കോട് മാറാവുന്ന വിധത്തിൽ അയക്കുക.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം. 2024 മാർച്ച് 31 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും. പൂർണമായ അപേക്ഷയും, ഡിമാൻഡ് ഡ്രാഫ്റ്റ്, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അയക്കുക.