കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2024 മെയ് 11 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.
Notification Details
Board Name |
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് |
Type of Job |
State Govt Job |
Advt No |
040-47/2024 |
പോസ്റ്റ് |
Various |
ഒഴിവുകൾ |
09 |
ലൊക്കേഷൻ |
All Over Kerala |
അപേക്ഷിക്കേണ്ട വിധം |
ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി |
2024 മാര്‍ച്ച് 12 |
അവസാന തിയതി |
2024 മേയ് 11 |
Vacancy Details
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ഡയറക്ടർ (ഫിനാൻസ്) |
03 |
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) |
03 |
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) |
03 |
Age Limit Details
എല്ലാ തസ്തികളിലേക്കും 60 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.
Salary Details
തസ്തികയുടെ പേര് |
ശമ്പളം |
ഡയറക്ടർ (ഫിനാൻസ്) |
Rs.1,14,000 – 1,66,400/- |
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) |
Rs.1,14,000 – 1,66,400/- |
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) |
Rs.1,14,000 – 1,66,400/- |
Educational Qualification
തസ്തികയുടെ പേര് |
ശമ്പളം |
ഡയറക്ടർ (ഫിനാൻസ്) |
Graduation + Chartered Accountant / Cost & Management Accountant
For more details please check official notification |
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ അതിൻ്റെ അനുബന്ധ ശാഖകളിലോ ബിരുദം
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക |
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) |
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക |
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ചു നോക്കുക. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനായി 2024 മെയ് 11 വരെ സമയമുണ്ട്. അപേക്ഷിക്കുന്നതിനു വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. സബ്മിറ്റ്ചെയ്യുക.