സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആലപ്പുഴ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽ സൂപ്പർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ ജോലികൾക്കായി ഒരു വർഷത്തേക്ക് താൽക്കാലിക ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഇന്റർവ്യൂ 2024 മാർച്ച് 14ന് രാവിലെ 10 മണി മുതൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കും.
ഒഴിവുകൾ
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
സ്വീപ്പർ |
2 |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
1 |
കെയർ ടേക്കർ |
1 |
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ് |
1 |
ബോട്ട് ഡ്രൈവർ |
1 |
ബോട്ട് ലാസ്കർ |
1 |
ഡ്രൈവർ |
1 |
പ്രായപരിധി
തസ്തികയുടെ പേര് |
പ്രായ പരിധി |
സ്വീപ്പർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്
ഡ്രൈവർ |
45 വയസ്സിൽ താഴെ |
കെയർ ടേക്കർ
ബോട്ട് ഡ്രൈവർ
ബോട്ട് ലാസ്കർ |
50 വയസ്സിൽ താഴെ |
വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
സ്വീപ്പർ |
എട്ടാം ക്ലാസ് |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
ഏതെങ്കിലും ആംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
PGDCA
ടൈപ്റൈറ്റിങ് സർട്ടിഫിക്കറ്റ് (ഇംഗ്ലീഷ്,മലയാളം )
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം |
കെയർ ടേക്കർ |
ഏതെങ്കിലും ആംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം
മാനേജർ ജോലിയിൽ 2 വർഷത്തെ പരിചയം |
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ് |
+2 പാസ്സ് അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം |
ബോട്ട് ഡ്രൈവർ |
SSLC
തുറമുഖ വകുപ്പിൽ(മാരിടൈം ബോർഡ്) നിന്നുള്ള ബോട്ട് ഡ്രൈവർ ലൈസൻസ്
ബോട്ട് ഡ്രൈവർ ജോലിയിൽ 3 വർഷത്തെ പരിചയം
തുറമുഖ വകുപ്പ് നടത്തുന്ന പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം |
ബോട്ട് ലാസ്കർ |
SSLC
തുറമുഖ വകുപ്പിൽ(മാരിടൈം ബോർഡ്)നിന്നുള്ള ബോട്ട് ലാസ്കർ ലൈസൻസ്
ലാസ്കർ ജോലിയിൽ 3 വർഷത്തെ പരിചയം
തുറമുഖ വകുപ്പ് നടത്തുന്ന പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം |
ഡ്രൈവർ |
SSLC
ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ആറ്റകുറ്റപണിയിലെ അടിസ്ഥാന അറിവ്
ഡ്രൈവർ ജോലിയിൽ 3 വർഷത്തെ പരിചയം
മോട്ടോർ വാഹന വകുപ്പ് പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം |
ശമ്പളം
തസ്തികയുടെ പേര് |
ശമ്പളം(ദിവസ കൂലി ) |
സ്വീപ്പർ |
Rs.350/- |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
Rs.400/- |
കെയർ ടേക്കർ |
Rs.450/- |
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ് |
Rs.400/- |
ബോട്ട് ഡ്രൈവർ |
Rs.400/- |
ബോട്ട് ലാസ്കർ |
Rs.350/- |
ഡ്രൈവർ |
Rs.400/- |
ഇന്റർവ്യൂ
ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ ജോലികൾക്കായി ഇന്റർവ്യൂ കൂടാതെ പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച ബയോഡാറ്റ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ നടപടിക്രമങ്ങൾ അറിയുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു മുഴുവനായി വായിച്ച് നോക്കുക.