Vacancy Details
കേരള മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 352 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ഡ്രൈവർ കം അറ്റൻഡർ: 168
• വെറ്റിനറി സർജൻ: 168
Age Limit Details
ഡ്രൈവർ കം അറ്റൻഡർ പോസ്റ്റിലേക്ക് 45 വയസ്സ് വരെയും, വെറ്റിനറി സർജൻ തസ്തികയിലേക്ക് 60 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualification
1.ഡ്രൈവർ കം അറ്റൻഡന്റ്
ഫിസിക്കൽ ഫിറ്റ്നസ്, LMV ഡ്രൈവിംഗ് ലൈസൻസ്.
2.വെറ്റിനറി സർജൻ
B.V.S.Sc. AH, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ അറിവ് ഉണ്ടായിരിക്കണം, LMV ലൈസൻസ്.
Salary Details
• ഡ്രൈവർ കം അറ്റൻഡർ: 20,065/-
• വെറ്റിനറി സർജൻ: 44,020-61,100/-
Application Fees
• ഡ്രൈവർ കം അറ്റൻഡർ: 2000
• വെറ്റിനറി സർജൻ: 2500
ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. കാരണം ഇത്രയധികം അപേക്ഷ ഫീസ് വരുന്നത് കൊണ്ട് തന്നെ അതിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. 224 ഏപ്രിൽ 9 വരെ അപേക്ഷകൾ സ്വീകരിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക