യോഗ്യത: അഞ്ചാം ക്ലാസ്സ്‌, സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ അവസരം

Kerala Jobs, Dailyjob, Temporary Jobs in Malappuram, Temporary Jobs in Eranamkulam, Temporary Jobs in Thrissur, Temporary Jobs in Thiruvanathapuram
State Nirbhaya Cell

സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷനില്‍ കുക്ക്, ക്ലീനിങ് സ്റ്റാഫിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത മറ്റു വിവരങ്ങൾ

30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ക്ലീനിങ് സ്റ്റാഫിന് 9000 രൂപയുമാണ് ശമ്പളം.

ഗവൺമെന്റ് ഫിഷ് സീഡ് ഫാമിൽ ദിവസ വേതന അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു

ഇന്റർവ്യൂ

യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മപുരത്തുള്ള മോഡല്‍ ഹോമില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9061809973, 0487-2328250.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs