അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ്സസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യത. എം.എസ്.ഡബ്ല്യു ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 വയസിനും 35 വയസിനും ഇടയിൽ. ഒരു വർഷത്തെ കരാർ നിയമനമാണ്.
അപേക്ഷിക്കേണ്ട വിധം?
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് തൂലിക ഹാളിൽ നടക്കുന്ന വാക് - ഇൻ - ഇന്റർവ്യൂവിൽ അസൽ രേഖകളുമായി ഹാജരാകണം.