കേരളത്തിലെ പഞ്ചാബ് നാഷണൽ ബാങ്കുകളിൽ ജോലി നേടാം - കേരളത്തിന് പുറത്തും ഒഴിവുകൾ | Punjab National Bank Recruitment 2024

Punjab National Bank Recruitment 2024,Punjab National Bank Recruitment 2024,Punjab National Bank Recruitment 2024,Punjab National Bank Recruitment 202
Punjab National Bank Recruitment 2024ഒരുപാട് താൽക്കാലിക ജോലികളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചാബ് നാഷണൽ ബാങ്കിൽ നിങ്ങൾക്ക് സ്ഥിര ജോലി ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നിരിക്കുകയാണ്. 1000ത്തിന് മുകളിൽ ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുവടെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് 2024 ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

Notification Details

Board Name പഞ്ചാബ് നാഷണൽ ബാങ്ക്
Type of Job Central Govt Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 1025
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 04
അവസാന തിയതി 2024 ഫെബ്രുവരി 25

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഓഫീസർ-ക്രെഡിറ്റ് 1000
മാനേജർ-ഫോറെക്സ് 15
മാനേജർ-സൈബർ സെക്യൂരിറ്റി 05
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി 05

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
ഓഫീസർ-ക്രെഡിറ്റ് 21– 28 വയസ്സ്
മാനേജർ-ഫോറെക്സ് 25-35 വയസ്സ്
മാനേജർ-സൈബർ സെക്യൂരിറ്റി 25-35 വയസ്സ്
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി 27-38 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഓഫീസർ-ക്രെഡിറ്റ് CA,ICWA,CFA,MBA,ബിരുദാനന്ദര ബിരുദ ഡിപ്ലോമ മാനേജ്മെൻ്റ് അല്ലെങ്കിൽ കൂടെ തുല്യമായ ഫൈനാൻസ് സ്പെഷ്യലൈസേഷൻ
മാനേജർ-ഫോറെക്സ് MBA,ബിരുദ ഡിപ്ലോമ മാനേജ്മെൻ്റ് അല്ലെങ്കിൽ കൂടെ തുല്യമായ സ്പെഷ്യലൈസേഷൻ ഫൈനാൻസ് /ഏതെങ്കിലും അന്താരാഷ്ട്ര ബിസിനസ്സ് ഇൻസ്റ്റിറ്റ്യൂട്ട്/ കോളേജ്/ യൂണിവേഴ്സിറ്റി അംഗീകൃത/ ഗവ. ബോഡികൾ/ AICTE/ UGC കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം
മാനേജർ-സൈബർ സെക്യൂരിറ്റി ബി.ഇ./ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ഒപ്പം കമ്യൂണികേഷൻ എഞ്ചിനീയറിംഗ് എം.സി.എ. ഏതെങ്കിലും നിന്ന് ഇൻസ്റ്റിറ്റ്യൂട്ട്/ കോളേജ്/ യൂണിവേഴ്സിറ്റി അംഗീകൃത/ ഗവ. ബോഡികൾ/ AICTE/ UGC കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം എം.ടെക് കമ്പ്യൂട്ടർ സയൻസ് /ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ്
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി B.E./ B.Tech കമ്പ്യൂട്ടർ സയൻസ് /ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് M.C.A

Salary Details

തസ്തികയുടെ പേര് ശമ്പളം
ഓഫീസർ-ക്രെഡിറ്റ് Rs.36000-63840/-
മാനേജർ-ഫോറെക്സ് Rs.48170-69810/-
മാനേജർ-സൈബർ സെക്യൂരിറ്റി Rs.48170-69810/-
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി Rs.63840-78230/-

Application Fees

SC/ST/ PwBD വിഭാഗത്തിൽപ്പെടുന്നവർക്ക് 59 രൂപയും മറ്റുള്ള വിഭാഗക്കാർക്ക് 1180 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്.

How to Apply?

പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ചു നോക്കുക. യോഗ്യതയുള്ളവർക്ക് 2024 ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷ നൽകുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.pnbindia.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain