1.മസാജ് തെറാപിസ്റ്റ്
പുരുഷന്മാർ -2, സ്ത്രീകൾ-2.
യോഗ്യത-1.എസ്.എസ്.എൽ.സി പാസായിരിക്കണം 2.ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം.
2. മൾട്ടിപർപ്പസ് വർക്കർ- (സ്ത്രി)
ഒഴിവ്- 01.
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
3. സെക്യൂരിറ്റി
ഒഴിവ്- 01.
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
4. കുക്ക് അസിസ്റ്റന്റ്
ഒഴിവ്-01.
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
5. ഡേറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത: 1.പ്ലസ്സ് 2 പാസ്സായിരിക്കണം 2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ‌് പാസ്സായിരിക്കണം. പ്രായപരിധി-25നും 45 വയസിനും ഇടയിൽ.
ഇന്റർവ്യൂ
അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.