മലബാർ ക്യാൻസർ സെന്ററിൽ മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം - Malabar Cancer Center Job Vacancy

Malabar Cancer Center Job Vacancy,Malabar Cancer Center Job Recruitment 2024,Malabar Cancer Center Job Careers,Malabar Cancer Center Job Vacancy,
Malabar Cancer Center Jobകേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാർ ക്യാൻസർ സെന്റർ പേഷ്യന്റ് കെയർ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്.. തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ശ്രമിക്കുന്നു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

1.പേഷ്യന്റ് കെയർ അസിസ്റ്റന്റ്

പോസ്റ്റ്‌ പേഷ്യന്റ് കെയർ അസിസ്റ്റന്റ്
ഒഴിവ് 02
പ്രായപരിധി 30 വയസ്സിന് താഴെ
ശമ്പളം 10000/-
യോഗ്യത പരിചയം പ്ലസ് ടു

2.റസിഡണ്ട് ഫാർമസിസ്റ്റ്

പോസ്റ്റ്‌ റസിഡന്റ് ഫാർമസിസ്റ്റ്
ഒഴിവ് 01
പ്രായപരിധി 30 വയസ്സിന് താഴെ
ശമ്പളം 17,000/-
യോഗ്യത പരിചയം D pham/ B Pharm

3.റസിഡന്റ് സ്റ്റാഫ് നേഴ്സ്

പോസ്റ്റ്‌ റസിഡന്റ് സ്റ്റാഫ് നേഴ്സ്
ഒഴിവ് 05
പ്രായപരിധി 30 വയസ്സിന് താഴെ
ശമ്പളം 20,000/-
യോഗ്യത പരിചയം Bsc നഴ്സിംഗ്/ GNM/ ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ

4.ലക്ചർ

പോസ്റ്റ്‌ ലക്ചർ
ഒഴിവ് 01
പ്രായപരിധി 36 വയസ്സിന് താഴെ
ശമ്പളം 35,000/-
യോഗ്യത പരിചയം നഴ്സിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി

5.പ്രൊഫസർ

പോസ്റ്റ്‌ പ്രൊഫസർ
ഒഴിവ് 01
പ്രായപരിധി 50 വയസ്സിന് താഴെ
ശമ്പളം 65,000/-
യോഗ്യത പരിചയം നഴ്സിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി, 12 വർഷത്തെ പരിചയം

6.പ്രൊഫസർ കം വൈസ് പ്രിൻസിപ്പാൾ

പോസ്റ്റ്‌ പ്രൊഫസർ കം വൈസ് പ്രിൻസിപ്പാൾ
ഒഴിവ് 01
പ്രായപരിധി 50 വയസ്സിന് താഴെ
ശമ്പളം 75,000/-
യോഗ്യത പരിചയം MSc നഴ്സിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി. PhD (N)/ MPhil (N), 12 വർഷത്തെ പരിചയം

How to Apply?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഇല്ലെങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. SC/ ST കാറ്റഗറിക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷകൾ 2024 ഫെബ്രുവരി 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs