Notification Details
Board Name | കുടുംബശ്രീ |
---|---|
Type of Job | Kerala Job |
Advt No | No |
പോസ്റ്റ് | Various |
ഒഴിവുകൾ | 48 |
ലൊക്കേഷൻ | All Over Kerala |
അപേക്ഷിക്കേണ്ട വിധം | തപാല്‍ വഴി |
നോട്ടിഫിക്കേഷൻ തീയതി | 2024 ഫെബ്രുവരി 23 |
അവസാന തിയതി | 2024 മാർച്ച് 07 |
Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
പ്രോഗ്രാം ഓഫീസർ | 02 |
ജില്ലാ മിഷൻ കോർഡിനേറ്റർ | 04 |
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | 26 |
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് | 16 |
Age Limit Details
50 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരം. പ്രായം 2024 ജനുവരി 31 അനുസരിച്ച് കണക്കാക്കും.
Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
പ്രോഗ്രാം ഓഫീസർ | അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 7-10 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ് |
ജില്ലാ മിഷൻ കോർഡിനേറ്റർ | അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 10 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ് |
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 5 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ് |
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് | അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. മിക്രോസോഫ്റ്റ് വേർഡ്, എക്സൽ,പവർപോയിൻറ് തുടങ്ങിയവയിൽ അറിവ്. ക്ലിനികൽ ജോലിയിൽ 2 വർഷത്തെ പ്രവർത്തി പരിചയം |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
പ്രോഗ്രാം ഓഫീസർ | Rs.59300-120900 |
ജില്ലാ മിഷൻ കോർഡിനേറ്റർ | Rs.59300-120900 |
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | Rs.37400-79000 |
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് | Rs.26500-60700 |
How to Apply?
യോഗ്യതയുള്ള ജീവനക്കാർ ചട്ട പ്രകാരം അവരുടെ മാതൃ വകുപ്പിൽ നിന്നുള്ള NOC സഹിതം അപേക്ഷിക്കേണ്ടതാണ്. ജീവനക്കാർ പെർഫോമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉൾക്കൊള്ളിക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാക്കുമ്പോൾ നിർബന്ധമായും നിരാക്ഷേപപത്രം ലഭ്യമാക്കേണ്ടതാണ്. അപേക്ഷകൾ അയക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നിർബന്ധമായും മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തേണ്ടതാണ്.
വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695011
അല്ലെങ്കിൽ ഇമെയിൽ വിലാസത്തിൽ അയക്കുക: kudumbashree1@gmail.com