ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് വിവിധ ട്രെയിനിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ട്രെയിനിങ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പരീക്ഷ ഒന്നുമില്ലാതെ ഡയറക്റ്റ് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
Notification Details
Board Name |
ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് |
Type of Job |
Central Govt Job |
Advt No |
No |
പോസ്റ്റ് |
Apprentices Training |
ഒഴിവുകൾ |
100 |
ലൊക്കേഷൻ |
All Over Tamil Nadu |
അപേക്ഷിക്കേണ്ട വിധം |
നേരിട്ട് ഇന്റര്‍വ്യൂ |
നോട്ടിഫിക്കേഷൻ തീയതി |
2024 ഫെബ്രുവരി 3
|
അവസാന തിയതി |
2024 ഫെബ്രുവരി 11 |
Vacancy Details
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് |
25 |
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് |
20 |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് |
15 |
സിവിൽ എഞ്ചിനീയറിംഗ് |
10 |
സിവിൽ എഞ്ചിനീയറിംഗ് |
07 |
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് |
03 |
കെമിക്കൽ എഞ്ചിനീയറിംഗ് |
07 |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് |
05 |
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) |
15 |
Age Limit Details
തസ്തികയുടെ പേര് |
പ്രായ പരിധി |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
സിവിൽ എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
കെമിക്കൽ എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് |
28-35 വയസ്സ് |
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) |
28-35 വയസ്സ് |
Educational Qualification
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം. |
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ. |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ. |
സിവിൽ എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ. |
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം |
കെമിക്കൽ എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ. |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് |
അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം |
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) |
ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം (കല/സയൻസ്/കൊമേഴ്‌സിൽ) |
Salary Details
തസ്തികയുടെ പേര് |
ശമ്പളം |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
സിവിൽ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
സിവിൽ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
കെമിക്കൽ എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് |
Rs.8,000-9,000/- |
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) |
Rs9,000/- |
How to Apply?
താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന തീയതിയിലും സമയത്തും ഇന്റർവ്യൂവിന് ഹാജരാവുക. അഭിമുഖത്തിന് പോകുന്നതിനു മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ മുഴുവനായി വായിച്ച് മനസ്സിലാക്കുക.
Location: RO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu
തസ്തികയുടെ പേര് |
Interview Date & Time |
1. Graduate Apprentice (Engineering) |
10.02.2024 (Saturday) 09:30 AM to 12:00 PM |
2. Technician Apprentice |
10.02.2024 (Saturday) 02:00 PM to 04:00 PM |
3. Graduate Apprentice (Non Engineering) |
11.02.2024 (Sunday) 09:30 AM to 12:00 PM |