Notification Details
Board Name | IREL(ഇന്ത്യ) ലിമിറ്റഡ് |
---|---|
Type of Job | Central Job |
Advt No | No |
പോസ്റ്റ് | ട്രേഡ്സ്മാൻ ട്രെയിനി (ITI) |
ഒഴിവുകൾ | 67 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി | 2024 ഫെബ്രുവരി 23 |
അവസാന തിയതി | 2024 മാർച്ച് 15 |
Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
Tradesman Trainee (ITI)-Fitter | 46 |
Tradesman Trainee (ITI)-Electrician | 16 |
Tradesman Trainee (ITI)- Attendant-Operator Chemical Plant (AOCP) | 5 |
Age Limit Details
ട്രേഡ്സ്മാൻ ട്രെയിനി (ITI) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 35 വയസ്സ് വരെയാണ് പ്രായപരിധി. SC/ST കാറ്റഗറികാർക്ക് 5 വയസ്സിന്റെയും, ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് 3 വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.
Educational Qualification
ITI/ NAC, പ്രസ്തുത മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിശീലയും കൂടെ ആവശ്യമാണ്.
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
Tradesman Trainee (ITI)-Fitter | Rs.20,000-88,000 |
Tradesman Trainee (ITI)-Electrician | Rs.20,000-88,000 |
Tradesman Trainee (ITI)- Attendant-Operator Chemical Plant (AOCP) | Rs.20,000-88,000 |
Selection Procedure
• എഴുത്ത് പരീക്ഷ
• മെഡിക്കൽ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
How to Apply?
IREL റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. ഓൺലൈനായി അപേക്ഷകൾ 2024 മാർച്ച് 15 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെയാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://www.irel.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക