മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ വഴി ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി നേടാം

Employability Center Malappuram,Employment Jobs,Employability Center Career,Employability Center Malappuram,Employment Jobs
Employability Center Malappuram
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ VPK മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (അമാന ടയോട്ട) എന്ന കമ്പനിയിലേക്ക് താഴെ നൽകിയിരിക്കുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

പോസ്റ്റ്‌: CRO

👉🏻 ജോലിസ്ഥലം: മലപ്പുറം
👉🏻 യോഗ്യത: ബിരുദം
👉🏻 പരിചയം: 1-2 വർഷം
👉🏻 ശമ്പളം: 12000-16000+ ഇൻസെന്റീവ്

പോസ്റ്റ്‌: ഡാറ്റാ എൻട്രി ഓപ്പറേറ്റർ

👉🏻 ജോലിസ്ഥലം: മലപ്പുറം
👉🏻 യോഗ്യത: ബിരുദം
👉🏻 പരിചയം: 1-2 വർഷം
👉🏻 ശമ്പളം: 9000-12000+ ഇൻസെന്റീവ്

ഇന്റർവ്യൂ

താല്പര്യമുള്ളവർ VPK മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (അമാന ടൊയോട്ട) പനങ്ങാങ്ങര, രാമപുരം, മലപ്പുറം എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ: 0483 273 4737, 9895499433, 9656606781

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs