കേരളത്തിലെ സതേൺ റെയിൽവേയിൽ അപ്രെന്റിസ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ അപ്രെന്റിസ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് മാസം വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും നിയമനം നടത്തുക.
Notification Details
Board Name |
സൗത്തേൺ റെയില്‍വേ |
Type of Job |
Central Job |
Advt No |
N/A |
പോസ്റ്റ് |
Various |
ഒഴിവുകൾ |
2438 |
ലൊക്കേഷൻ |
Southern Region |
അപേക്ഷിക്കേണ്ട വിധം |
ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി |
2024 ജൂലൈ 22
|
അവസാന തിയതി |
2024 ഓഗസ്റ്റ് 12 |
Vacancy Details
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ശമ്പളം |
അപ്രൻ്റീസ് |
2438 |
As per rule |
Fresher Post:
Division Name |
No. of Post |
Signal & Telecommunication Workshop / Podanur, Coimbatore |
18 |
Carriage & Wagon Works / Perambur |
47 |
Railway Hospital / Perambur (MLT) |
20 |
Ex-ITI Post:
Division Name |
No. of Post |
Signal & Telecommunication Workshop / Podanur, Coimbatore |
52 |
Thiruvananthapuram Division |
145 |
Palakkad Division |
285 |
Salem Division |
222 |
Carriage & Wagon Works / Perambur |
350 |
Loco Works / Perambur |
228 |
Electrical Workshop / Parambur |
130 |
Engineering Workshop / Arakkonam |
48 |
Chennai Division / Personnel Branch |
24 |
Chennai Division – Electrical / Rolling Stock / Arakkonam |
65 |
Chennai Division – Electrical / Rolling Stock / Avadi |
65 |
Chennai Division – Electrical / Rolling Stock / Tambaram |
55 |
Chennai Division – Electrical / Rolling Stock / Royapuram |
30 |
Chennai Division – Mechanical (Diesel) |
22 |
Chennai Division – Mechanical (Carriage & Wagon) |
250 |
Chennai Division – Railway Hospital (Perambur) |
3 |
Central Workshop, Ponmalai |
201 |
Tiruchchirappalli Division |
94 |
Madurai Division |
84 |
Age Limit Details
15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
ഫിറ്റർ, ടർണർ, മെക്കാനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
വെൽഡർ, കാർപൻ്റർ, പ്ലംബർ, മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, പെയിൻ്റർ |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
വയർമാൻ |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം. |
പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ് |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ “കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗിൽ തൊഴിൽ പരിശീലനത്തിനായി നാഷണൽ കൗൺസിൽ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. |
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
ഇൻഫർമേഷൻ ആൻഡ് കമ്യൂണികേഷൻ ടെക്നോളജി സിസ്റ്റം മെയ്ൻറനൻസ് |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
ഡ്രാഫ്റ്റ്സ്മാൻ |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
അഡ്വാൻസ്ഡ് വെൽഡർ |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
ഇൻസ്ട്രമെൻറ് മെക്കാനിക് |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
SSA (സ്റ്റെനോഗ്രാഫര് ആൻഡ് സേകരേറ്ററിയാല് അസിസ്റ്റൻറ് ) |
10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം |
Application Fees
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടാവും.
How to Apply?
സതേൺ റെയിൽവേ വിളിച്ചിട്ടുള്ള വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് 2024 ഓഗസ്റ്റ് 12 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ഒരു സ്ഥിര റിക്രൂട്ട്മെന്റ് അല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക