Kerala Agricultural University (KAU) Recruitment 2024
KAU Recruitment 2024 |
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏലം ഗവേഷണ കേന്ദ്രം പാമ്പാടും പാറയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജനുവരി 30 ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.
Job Details
- സ്ഥാപനം : ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ
- വിജ്ഞാപനം നമ്പർ: DPBT/53/2023
- ആകെ ഒഴിവുകൾ : --
- ജോലിസ്ഥലം : പാമ്പാടുംപാറ
- പോസ്റ്റിന്റെ പേര് : ഫാം ഓഫീസർ ഗ്രേഡ് II
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- ഇന്റർവ്യൂ തീയതി: 2024 ജനുവരി 30
- ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
Vacancy Details
ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറയിൽ 59 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
Educational Qualifications
Salary Details
ദിവസം 955 രൂപ കൂലിയായി ലഭിക്കും
How to Apply KAU Recruitment 2024?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജനുവരി 30ന് നടക്കുന്ന ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: കേരള കാർഷിക സർവകലാശാല, ഏലം ഗവേഷണ കേന്ദ്രം, പാമ്പാടും പാറ, ഇടുക്കി - 685553
- ഇന്റർവ്യൂവിന് വരുമ്പോൾ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
- നിയമനം താൽക്കാലികമാണ്