ഹിന്ദു കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഡൽഹി ലൈബ്രറി അറ്റൻഡർ, ജൂനിയർ അസിസ്റ്റന്റ്.. വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഫെബ്രുവരി 9 വരെ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
Notification Details
Board Name |
ഹിന്ദു കോളേജ്,യൂണിവേഴ്സിറ്റി ഓഫ് ഡെൽഹി |
Type of Job |
Central Govt |
Advt No |
N/A |
പോസ്റ്റ് |
ലാബ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, ലൈബ്രറി അറ്റൻഡന്റ് |
ഒഴിവുകൾ |
48 |
ലൊക്കേഷൻ |
All Over Delhi |
അപേക്ഷിക്കേണ്ട വിധം |
ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി |
2024 ജനുവരി 16
|
അവസാന തിയതി |
2024 ഫെബ്രുവരി 09 |
Vacancy Details
ഹിന്ദു കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഡൽഹി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ലാബ് അസിസ്റ്റന്റ് (ബോട്ടണി) |
01 |
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) |
03 |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
04 |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
01 |
ജൂനിയർ അസിസ്റ്റന്റ് |
03 |
ലബോറട്ടറി അറ്റൻഡന്റ് |
33 |
ലൈബ്രറി അറ്റൻഡന്റ് |
03 |
Age Limit Details
ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് |
പ്രായ പരിധി |
ലാബ് അസിസ്റ്റന്റ് (ബോട്ടണി) |
30 വയസ്സ് |
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) |
30 വയസ്സ് |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
30 വയസ്സ് |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
30 വയസ്സ് |
ജൂനിയർ അസിസ്റ്റന്റ് |
27 വയസ്സ് |
ലബോറട്ടറി അറ്റൻഡന്റ് |
30 വയസ്സ് |
ലൈബ്രറി അറ്റൻഡന്റ് |
30 വയസ്സ് |
Educational Qualification
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) |
സീനിയർ സെക്കൻഡറി (10+2) /സയൻസ് വിഷയത്തിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രസ്തുത വിഷയത്തിൽ ബിരുദം |
ജൂനിയർ അസിസ്റ്റന്റ് |
+2 പാസ്സായിരിക്കണം
ടൈപ്പിംഗ് വേഗത 35 w.p.m. ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m. കമ്പ്യൂട്ടറിലൂടെ ഹിന്ദി ടൈപ്പ് റൈറ്റിംഗ് അറിന്നിരിക്കണം |
ലബോറട്ടറി അറ്റൻഡന്റ് |
സയൻസ് വിഷയങ്ങളോടെ പത്താംതരം പാസായിരിക്കണം / തത്തുല്യ പരീക്ഷ പാസായിരിക്കണം |
ലൈബ്രറി അറ്റൻഡന്റ് |
പത്താം ക്ലാസ് പാസ്സായിരിക്കണം
ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിലെ സർട്ടിഫിക്കറ്റ് |
Salary Details
തസ്തികയുടെ പേര് |
Salary |
ലാബ് അസിസ്റ്റന്റ് (ബോട്ടണി) |
Level 04 |
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) |
Level 04 |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
Level 04 |
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) |
Level 04 |
ജൂനിയർ അസിസ്റ്റന്റ് |
Level 02 |
ലബോറട്ടറി അറ്റൻഡന്റ് |
Level 01 |
ലൈബ്രറി അറ്റൻഡന്റ് |
Level 01 |
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 9 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://hinducollege.ac.in/non-teach.aspx# സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.