അടിസ്ഥാന സാക്ഷരതയുള്ളവർക്ക് കേരളത്തിലെ ECHS ക്ലിനിക്കുകളിൽ ജോലി നേടാൻ അവസരം. എക്സ് സർവീസ്മാൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ആദ്യം തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം. അത്യാവശ്യമുള്ള വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
Notification Details
Board Name | എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) |
---|---|
Type of Job | Central Job |
Advt No | N/A |
പോസ്റ്റ് | Various |
ഒഴിവുകൾ | 139 |
ലൊക്കേഷൻ | All Over Kerala |
അപേക്ഷിക്കേണ്ട വിധം | Interview |
നോട്ടിഫിക്കേഷൻ തീയതി | 2024 ജനുവരി 23 |
അവസാന തിയതി | 2024 ഫെബ്രുവരി 10 |
മിനിമം പത്താം ക്ലാസ് ഉണ്ടോ?യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലി നേടാം - ഓൺലൈൻ വഴി അപേക്ഷിക്കാം
Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് | 06 |
ഗൈനക്കോളജിസ്റ്റ് | 03 |
മെഡിക്കൽ സ്പെഷ്യലിസ്റ്റ് | 03 |
മെഡിക്കൽ ഓഫീസർ | 32 |
ഡെന്റൽ ഓഫീസർ | 13 |
റേഡിയോളജിസ്റ്റ് | 01 |
ഡെന്റൽ ഹൈജീനിസ്റ്റ് | 08 |
റേഡിയോഗ്രാഫർ | 05 |
ഫിസിയോതെറാപ്പിസ്റ്റ് | 02 |
ഫാർമസിസ്റ്റ് | 13 |
നഴ്സിംഗ് അസിസ്റ്റന്റ് | 04 |
ലാബ് അസിസ്റ്റന്റ് | 06 |
ലാബ് ടെക്നീഷ്യൻ | 10 |
ഡ്രൈവർ | 07 |
സ്ത്രീ അറ്റൻഡന്റ് | 10 |
സഫായിവാല | 10 |
ചൗക്കിദാർ | 06 |
Age Limit Details
തസ്തികയുടെ പേര് | പ്രായപരിധി |
---|---|
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് | 63 years |
ഗൈനക്കോളജിസ്റ്റ് | 68 years |
മെഡിക്കൽ സ്പെഷ്യലിസ്റ്റ് | 68 years |
മെഡിക്കൽ ഓഫീസർ | 66 years |
ഡെന്റൽ ഓഫീസർ | 63 years |
റേഡിയോളജിസ്റ്റ് | 68 years |
ഡെന്റൽ ഹൈജീനിസ്റ്റ് | 56 years |
റേഡിയോഗ്രാഫർ | 56 years |
ഫിസിയോതെറാപ്പിസ്റ്റ് | 56 years |
ഫാർമസിസ്റ്റ് | 56 years |
നഴ്സിംഗ് അസിസ്റ്റന്റ് | 56 years |
ലാബ് അസിസ്റ്റന്റ് | 56 years |
ലാബ് ടെക്നീഷ്യൻ | 56 years |
ഡ്രൈവർ | 53 years |
സ്ത്രീ അറ്റൻഡന്റ് | 53 years |
സഫായിവാല | 53 years |
ചൗക്കിദാർ | 53 years |
പത്താം ക്ലാസ് ഉണ്ടോ? കേന്ദ്രസർക്കാർ ജോലി കാത്തിരിക്കുന്നു - CCRYNൽ 32 ഒഴിവുകൾ
Educational Qualifications
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് | ബിരുദം |
ഗൈനക്കോളജിസ്റ്റ് | ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ് /DNB. |
മെഡിക്കൽ സ്പെഷ്യലിസ്റ്റ് | ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ് |
മെഡിക്കൽ ഓഫീസർ | MBBS |
ഡെന്റൽ ഓഫീസർ | BDS |
റേഡിയോളജിസ്റ്റ് | അംഗീകൃത മെഡിക്കൽ യോഗ്യത |
ഡെന്റൽ ഹൈജീനിസ്റ്റ് | ഡെന്റലിൽ രണ്ട് വർഷത്തെ ഡിപ്ലോമ |
റേഡിയോഗ്രാഫർ | ഡിപ്ലോമ / ക്ലാസ് 1 റേഡിയോഗ്രാഫർ കോഴ്സ് |
ഫിസിയോതെറാപ്പിസ്റ്റ് | ഡിപ്ലോമ / ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ് |
ഫാർമസിസ്റ്റ് | B.Pharm |
നഴ്സിംഗ് അസിസ്റ്റന്റ് | ക്ലാസ് 1 നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ് |
ലാബ് അസിസ്റ്റന്റ് | DMLT / ക്ലാസ്-1 ലാബ് ടെക് കോഴ്‌സ് |
ലാബ് ടെക്നീഷ്യൻ | ബി.എസ്‌സി (മെഡിക്കൽ ലാബ് ടെക്‌നോളജി) |
ഡ്രൈവർ | 8th ക്ലാസ് |
സ്ത്രീ അറ്റൻഡന്റ് | ലിറ്ററേറ്റ് |
സഫായിവാല | ലിറ്ററേറ്റ് |
ചൗക്കിദാർ | 8th ക്ലാസ് |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് | Rs.75,000/- |
ഗൈനക്കോളജിസ്റ്റ് | Rs.1,00,000/- |
മെഡിക്കൽ സ്പെഷ്യലിസ്റ്റ് | Rs.1,00,000/- |
മെഡിക്കൽ ഓഫീസർ | Rs.75,000/- |
ഡെന്റൽ ഓഫീസർ | Rs.75,000/- |
റേഡിയോളജിസ്റ്റ് | Rs.1,00,000/- |
ഡെന്റൽ ഹൈജീനിസ്റ്റ് | Rs.28100/- |
റേഡിയോഗ്രാഫർ | Rs.28100/- |
ഫിസിയോതെറാപ്പിസ്റ്റ് | Rs.28100/- |
ഫാർമസിസ്റ്റ് | Rs.28100/- |
നഴ്സിംഗ് അസിസ്റ്റന്റ് | Rs.28100/- |
ലാബ് അസിസ്റ്റന്റ് | Rs.28100/- |
ലാബ് ടെക്നീഷ്യൻ | Rs.28100/- |
ഡ്രൈവർ | Rs.19700/- |
സ്ത്രീ അറ്റൻഡന്റ് | Rs.16800/- |
സഫായിവാല | Rs.16800/- |
ചൗക്കിദാർ | Rs.16800/- |
വിവിധ പഞ്ചായത്തുകളിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു
How to Apply?
എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക