പത്താം ക്ലാസ് ഉണ്ടോ? കേന്ദ്രസർക്കാർ ജോലി കാത്തിരിക്കുന്നു - CCRYNൽ 32 ഒഴിവുകൾ

CCRYN,Central Council for Research in Yoga & Naturopathy (CCRYN) ,Central Goverment job,Ministry of AYUSH, Govt. of India
CCRYN,Central Council for Research in Yoga & Naturopathy (CCRYN) ,Central Goverment job
കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവസരം. മൾട്ടി ടാസ്കിങ് സ്റ്റാഫ് പോലുള്ള വിവിധ തസ്തികകളിൽ ഒഴിവുകൾ. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപതി വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനു വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ഫെബ്രുവരി മാസം അവസാനം വരെ ഓൺലൈനായി അപേക്ഷിക്കാം.

Notification Details

Board Name സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി
Type of Job Central Govt
Advt No N/A
പോസ്റ്റ്
ഒഴിവുകൾ 32
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 15
അവസാന തിയതി 2024 ഫെബ്രുവരി 28

മിനിമം പത്താം ക്ലാസ് ഉണ്ടോ?യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലി നേടാം - ഓൺലൈൻ വഴി അപേക്ഷിക്കാം

Vacancy Details

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപതി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 32 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
റിസർച്ച് ഓഫീസർ (യോഗ &നാച്ചുറോപ്പതി) 10
റിസർച്ച് ഓഫീസർ(ന്യൂറോഫിസിയോളജി) 02
റിസർച്ച് ഓഫീസർ(ലൈഫ് സയൻസസ്) 02
റിസർച്ച് ഓഫീസർ(ക്ലിനിക്കൽ സൈക്കോളജി) 02
മെഡിക്കൽ ഓഫീസർ (അലോപ്പതി) 02
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 02
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ 02
ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ 02
ഓഫീസ് സൂപ്രണ്ട് 02
അക്കൗണ്ടന്റ് 03
ജൂനിയർ സ്റ്റെനോഗ്രാഫർ 01
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് 02

Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് പ്രായ പരിധി
റിസർച്ച് ഓഫീസർ (യോഗ &നാച്ചുറോപ്പതി) 40 വയസ്സ്
റിസർച്ച് ഓഫീസർ(ന്യൂറോഫിസിയോളജി) 40 വയസ്സ്
റിസർച്ച് ഓഫീസർ(ലൈഫ് സയൻസസ്) 40 വയസ്സ്
റിസർച്ച് ഓഫീസർ(ക്ലിനിക്കൽ സൈക്കോളജി) 40 വയസ്സ്
മെഡിക്കൽ ഓഫീസർ (അലോപ്പതി) 40 വയസ്സ്
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 30 വയസ്സ്
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ 30 വയസ്സ്
ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ 35 വയസ്സ്
ഓഫീസ് സൂപ്രണ്ട് 35 വയസ്സ്
അക്കൗണ്ടന്റ് 35 വയസ്സ്
ജൂനിയർ സ്റ്റെനോഗ്രാഫർ 30 വയസ്സ്
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് 25 വയസ്സ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നേടാം - ശമ്പളം 19900 മുതൽ

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
റിസർച്ച് ഓഫീസർ (യോഗ &നാച്ചുറോപ്പതി) ബിഎൻവൈഎസും പിഎച്ച്ഡി,എംഡി യോഗ/നാച്ചുറോപ്പതി
റിസർച്ച് ഓഫീസർ(ന്യൂറോഫിസിയോളജി) MBBS, M.D/PhD. ശരീരശാസ്ത്രത്തിൽ
റിസർച്ച് ഓഫീസർ(ലൈഫ് സയൻസസ്) MBBS, M.D/PhD. ബയോകെമിസ്ട്രിയിൽ/ ഇമ്മ്യൂണോളജി/ മോളിക്യുലാർ ജീവശാസ്ത്രം/ സൈറ്റോജെനെറ്റിക്സ്
റിസർച്ച് ഓഫീസർ(ക്ലിനിക്കൽ സൈക്കോളജി) MBBS, M.D/PhD. ബയോകെമിസ്ട്രിയിൽ/ ഇമ്മ്യൂണോളജി/ മോളിക്യുലാർ ജീവശാസ്ത്രം/ സൈറ്റോജെനെറ്റിക്സ്
മെഡിക്കൽ ഓഫീസർ (അലോപ്പതി) Indian Medical Council Act,1956.Completion of compulsory ലൈസൻസുള്ള യോഗ്യതക 3 വർഷത്തെ പ്രവർത്തി പരിചയം.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം, ബിരുദാനന്തര ബിരുദം.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ 3ഡിഗ്രീ
ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം
ഓഫീസ് സൂപ്രണ്ട് ഡിഗ്രീ, 5 വർഷത്തെ പ്രവർത്തി പരിചയം.
അക്കൗണ്ടന്റ് ബി.കോം
ജൂനിയർ സ്റ്റെനോഗ്രാഫർ മെട്രിക് അല്ലെങ്കിൽ തത്തുല്യം യോഗ്യത. സ്റ്റെനോഗ്രാഫിയിൽ 80 wpm വേഗതയും 30/25 w.p.m. ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ്/ഹിന്ദി അറിന്നിരി ക്കണം .
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് മിഡിൽ സ്കൂൾ പരീക്ഷയിൽ വിജയം. ലളിതമായി വായിക്കാനും എഴുതാനുമുള്ള കഴിവ് ഇംഗ്ലീഷ്/ ഹിന്ദി.

Salary Details

തസ്തികയുടെ പേര് ശമ്പളം
റിസർച്ച് ഓഫീസർ (യോഗ &നാച്ചുറോപ്പതി) Rs.56100 – 177500
റിസർച്ച് ഓഫീസർ(ന്യൂറോഫിസിയോളജി) Rs.56100 – 177500
റിസർച്ച് ഓഫീസർ(ലൈഫ് സയൻസസ്) Rs.56100 – 177500
റിസർച്ച് ഓഫീസർ(ക്ലിനിക്കൽ സൈക്കോളജി) Rs.56100 – 177500
മെഡിക്കൽ ഓഫീസർ (അലോപ്പതി) Rs.56100 – 177500
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് Rs. 44900-142400
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ Rs. 44900-142400
ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ Rs. 35400-112400
ഓഫീസ് സൂപ്രണ്ട് Rs. 35400-112400
അക്കൗണ്ടന്റ് Rs. 35400-112400
ജൂനിയർ സ്റ്റെനോഗ്രാഫർ Rs. 29200-92300
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് Rs, 18000-56900

Application Fees

ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.
കാറ്റഗറി പോസ്റ്റ് അപേക്ഷ ഫീസ്
Unreserved (UR) 1 മുതൽ 5 വരെ ഉള്ള പോസ്റ്റുകളിലേക്ക് 6 മുതൽ 12 വരെ ഉള്ള പോസ്റ്റുകളിലേക്ക് Rs.1000/- Rs.500/-
SC/ST/OBC/PwD/Exservicemen 1 മുതൽ 5 വരെ ഉള്ള പോസ്റ്റുകളിലേക്ക് 6 മുതൽ 12 വരെ ഉള്ള പോസ്റ്റുകളിലേക്ക് Rs.500/- Rs.250/-

How to Apply CCRYN Recruitment 2024?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 28 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെയാണ്
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://naturopathyday.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs