Kerala High Court System Officer Recruitment 2023
കേരള ഹൈക്കോടതിയിൽ മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി നേടാം. വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഡിസംബർ എട്ടുവരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Kerala High Court Recruitment 2023 Job Details
- സ്ഥാപനം: Kerala High Court
- ജോലി തരം: Kerala Govt
- നിയമനം: സ്ഥിരം
- പോസ്റ്റ്: --
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 19
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 നവംബർ 6
- അവസാന തീയതി: 2023 ഡിസംബർ 8
Kerala High Court Recruitment 2023 Vacancy Details
കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്കാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Name of the Post | Vacancy |
---|---|
Manager (IT) | 01 |
System Engineer | 01 |
Senior Software Developer | 03 |
Senior System Officer | 14 |
Kerala High Court Recruitment 2023 Age Limit Details
ഉദ്യോഗാർത്ഥി 1982 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Kerala High Court Recruitment 2023 Educational Qualifications
Name of the Post | Qualification and Experience |
---|---|
Manager (IT) | -വിദ്യാഭ്യാസ യോഗ്യത: ഐടി / സിഎസ് / ഇസിയിൽ ബി.ടെക്/എം.ടെക് - ഐടി മേഖലയിൽ ഒരു മാനേജീരിയൽ ശേഷിയിൽ സർക്കാർ / പൊതുമേഖലാ സ്ഥാപനം / കോടതി / മറ്റ് പ്രശസ്തമായ സ്ഥാപനങ്ങൾ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം. |
System Engineer | -വിദ്യാഭ്യാസ യോഗ്യത: ഐടി / സിഎസ് / ഇസിയിൽ ബി.ടെക്/എം.ടെക് -പരിചയം: സിസ്റ്റം / നെറ്റ്‌വർക്ക് / ഡാറ്റാബേസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം |
Senior Software Developer | -വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/എം.ടെക് അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ഐടി / കമ്പ്യൂട്ടർ സയൻസിൽ എംഎസ്സി -പരിചയം: പ്രോഗ്രാമിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. |
Senior System Officer | വിദ്യാഭ്യാസ യോഗ്യത: സർക്കാർ അംഗീകൃത ഡിപ്ലോമ ഇലക്‌ട്രോണിക്‌സ് / കംപ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്വെയർ അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ സംയോജനത്തോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ./ബി.ടെക് (ഇലക്ട്രോണിക്സ് / ഐടി / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്വെയർ അല്ലെങ്കിൽ ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ സംയോജനം) / ബിസിഎ / എം.ഇ / എം. ടെക് (ഇലക്ട്രോണിക്സ് / ഐടി / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്വെയർ അല്ലെങ്കിൽ ഈ വിഷയങ്ങളിൽ ഏതെങ്കിലും സംയോജനം) / എംസിഎ കേരളത്തിലെ eCourts പ്രോജക്റ്റിൽ സിസ്റ്റം അസിസ്റ്റന്റ് / സിസ്റ്റം ഓഫീസർ / സീനിയർ സിസ്റ്റം ഓഫീസർ ആയി 3 വർഷവും അതിനുമുകളിലും പ്രവൃത്തി പരിചയം. |
Kerala High Court Recruitment 2023 Salary Details
കേരള ഹൈക്കോടതി വഴി വിവിധ തസ്തികകളിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിശദാംശങ്ങൾ താഴെ നൽകുന്നു.
Name of the Post | Salary |
---|---|
Manager (IT) | Rs.1,07,800 – 1,60,000 |
System Engineer | Rs.59,300 – 1,20,900 |
Senior Software Developer | Rs.59,300 – 1,20,900 |
Senior System Officer | Rs.51,400 – 1,10,300 |
Application Fee
Name of the Post | Fee |
---|---|
Manager (IT) | Rs. 750/- |
System Engineer | Rs. 500/- |
Senior Software Developer | Rs. 500/- |
Senior System Officer | Rs. 500/- |
Kerala High Court Recruitment 2023 Selection Procedure
എഴുത്ത്, പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply Kerala High Court Recruitment 2023?
● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2023 ഡിസംബർ 8 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.