കേരളത്തിന്റെ റെയിൽവേ വിളിക്കുന്നു... മെയിൽ അയച്ചു ജോലി നേടാം | K-Rail Recruitment 2023

Kerala rail Development Corporation Limited (K-Rail): K-Rail Recruitment 2023: applications are invited for K-Rail various vacancies

K-Rail Recruitment 2023: റെയിൽവേ ജോലി സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ അവസരം. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2023 ഡിസംബർ 5 മുതൽ 2023 ഡിസംബർ 16 വരെ അപേക്ഷിക്കാം.

KERALA RAIL DEVELOPMENT CORPORATION LIMITED,K-Rail Recruitment 2023,

K-Rail Latest Career Notification Details

Board Name കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
Type of Job Central Govt Job
Advt No N/A
പോസ്റ്റ് Various
ഒഴിവുകൾ --
ലൊക്കേഷൻ കേരളം
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 ഡിസംബർ 5
അവസാന തിയതി 2023 ഡിസംബർ 16

K-Rail Recruitment 2023 Vacancy Details

കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസ്സിലാക്കുക.

Post Weekly Hours/ Nature of work
Design Director Cum Architect തിരുവനന്തപുരത്തെ കെആർഡിസിഎൽ ഓഫീസിൽ ആഴ്ചയിൽ ഒരു ദിവസം മുഴുവൻ ലഭ്യത ഉൾപ്പെടെ ആഴ്ചയിൽ 20 മണിക്കൂർ ജോലി
Lead Detailed Designer (Structures) തിരുവനന്തപുരത്തെ കെആർഡിസിഎൽ ഓഫീസിൽ ആഴ്ചയിൽ ഒരു ദിവസം മുഴുവൻ ലഭ്യത ഉൾപ്പെടെ ആഴ്ചയിൽ 20 മണിക്കൂർ ജോലി
Key Personnel (Structural Design) Full Time
Key Personnel (Architecture) Full Time
BIM Engineer/Manager Full Time

K-Rail Recruitment 2023 Educational Qualification

Post Minimum Qualification Minimum Experience
Design Director Cum Architect ആർക്കിടെക്ചറിൽ ബിരുദം. ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദം. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ 15+ വർഷത്തെ പ്രവൃത്തി പരിചയം.
Lead Detailed Designer (Structures) സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ME./M.Tech. ഒരു ഡിസൈൻ എഞ്ചിനീയറായി 15+ വർഷത്തെ പ്രവൃത്തി പരിചയം
Key Personnel (Structural Design) സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ME./M.Tech. ME/M.Tech ആണെങ്കിൽ 5+ വർഷത്തെ സ്റ്റീൽ സ്ട്രക്ചേഴ്‌സിന്റെ ഡിസൈൻ അനുഭവം അല്ലെങ്കിൽ B.E/B.Tech (സിവിൽ) ആണെങ്കിൽ 7+ വർഷം.
Key Personnel (Architecture) ആർക്കിടെക്ചറിൽ ബിരുദം ബിരുദാനന്തര ബിരുദമാണെങ്കിൽ 5+ വർഷത്തെ ആർക്കിടെക്ചറൽ ഡിസൈൻ പരിചയം അല്ലെങ്കിൽ ബാച്ചിലേഴ്സ് ഡിഗ്രിയാണെങ്കിൽ 7+ വർഷം
BIM Engineer/Manager ആർക്കിടെക്ചർ/എൻജിനീയറിങ്ങിൽ ഡിപ്ലോമ. ആർക്കിടെക്ചർ/എൻജിനീയറിങ്ങിൽ ബിരുദം. BIM സോഫ്‌റ്റ്‌വെയറിൽ 5+ വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡ്രാഫ്റ്റ്‌സ്‌മാനായി 8+ വർഷത്തെ ജോലി.

How to Apply K-Rail Recruitment 2023?

കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്.  യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്

 ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. ശേഷം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി cv@keralarail.com എന്ന ഈമെയിലിലേക്ക് അപേക്ഷ അയക്കുകയാണ് വേണ്ടത്.

Instructions for K-Rail Recruitment 2023 Online Application Form

• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs