നിങ്ങളുടെ അടുത്തുള്ള ധനലക്ഷ്മി ബാങ്കിൽ സ്ഥിര ജോലി നേടാം | Dhanalakshmi Bank Recruitment 2023

Danalakshmi Bank Recruitment 2023: Dhanlaxmi Bank applications are invited for human resources department job vacancies.Banking jobs looking for the c

Dhanalakshmi Bank Recruitment 2023: നിങ്ങളുടെ അടുത്തുള്ള ധനലക്ഷ്മി ബാങ്കുകളിൽ ജോലി നേടാൻ അവസരം. ധനലക്ഷ്മി ബാങ്ക് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റിലേക്ക്, വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2023 ഡിസംബർ 8 മുതൽ 2023 ഡിസംബർ 21 വരെ അപേക്ഷിക്കാം.

Dhanalakshmi Bank Recruitment 2023

Dhanalakshmi Bank Notification Details

Bank Name ധനലക്ഷ്മി ബാങ്ക്
Type of Job Banking
Advt No N/A
പോസ്റ്റ് Various
ഒഴിവുകൾ Various
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 ഡിസംബർ 8
അവസാന തിയതി 2023 ഡിസംബർ 21

Dhanalakshmi Bank Recruitment 2023 Vacancy Details

ധനലക്ഷ്മി ബാങ്ക് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസ്സിലാക്കുക.

Post Vacancy
Junior Officers Anticipated
Senior Officers Anticipated

Dhanalakshmi Bank Recruitment 2023 Age Limit Details

ധനലക്ഷ്മി ബാങ്ക് വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

Dhanalakshmi Bank Recruitment 2023 Educational Qualification

Post Vacancy
Junior Officers അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം. കുറഞ്ഞത് 60% ഉം അതിൽ കൂടുതലും അഭികാമ്യമാണ്.
Senior Officers അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം, കുറഞ്ഞത് ഒരു വർഷത്തെ ബാങ്കിംഗ് പരിചയം. കുറഞ്ഞത് 60% ഉം അതിൽ കൂടുതലും അഭികാമ്യം. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. കുറഞ്ഞത് 50% ഉം അതിൽ കൂടുതലും അഭികാമ്യമാണ്

Dhanalakshmi Bank Recruitment 2023 Exam Centers

 സ്ഥിര ജോലിക്കുള്ള റിക്രൂട്ട്മെന്റ് ആയതിനാൽ ധനലക്ഷ്മി ബാങ്ക് നടത്തുന്ന പരീക്ഷ പാസാകേണ്ടതുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ താഴെ നൽകുന്നു.

ഡൽഹി/ഡൽഹി എൻസിആർ/മുംബൈ/നവി മുംബൈ/താനെ/എംഎംആർ മേഖല/ അഹമ്മദാബാദ്/ഗാന്ധിനഗർ/ഹൈദരാബാദ്/വിജയവാഡ/ബാംഗ്ലൂർ/ചെന്നൈ/കോയമ്പത്തൂർ/ കോഴിക്കോട്/ തൃശൂർ/എറണാകുളം/തിരുവനന്തപുരം.

Application Fee

ധനലക്ഷ്മി ബാങ്ക്ന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ചില കാറ്റഗറിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് നൽകണം. അതിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാർജുകൾ ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ്  Official Notification വായിക്കുക, കാരണം ചില സാഹചര്യങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും, വനിതകൾക്കും അപേക്ഷ ഫീസിൽ ഇളവ് നൽകാറുണ്ട്.

  • 708 രൂപയാണ് അപേക്ഷ ഫീസ്.

How to Apply?

ധനലക്ഷ്മി ബാങ്ക് ലെ ജൂനിയർ ഓഫീസർ,സീനിയർ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്.  യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഡിസംബർ 21 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ibpsonline.ibps.in/dbljosooct23/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Instructions for Dhanalakshmi Bank Recruitment 2023 Online Application Form

• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain