വരാനിരിക്കുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന അല്ലെങ്കിൽ ചോദിക്കുന്ന ഒന്നാണ് കറന്റ് അഫയേഴ്സ്. Kerala PSC, KDRB, SSC, RRB, LDC, LGS, പോലീസ്... പോലുള്ള എല്ലാ പരീക്ഷകൾക്കും ചോദിക്കുന്ന ഒന്നാണ് കറന്റ് അഫയേഴ്സ്. താല്പര്യമുള്ളവർക്ക് വായിച്ച് പഠിക്കാം.
Current Affairs 25/12/2023
2. 2023 ഡിസംബറിൽ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകിയ ഇന്ത്യൻ ഗുസ്തി താരം? ബജരംഗ് പുനിയ
3. 2024 റിപ്പബ്ലിക് ചടങ്ങിലെ മുഖ്യ അതിഥി? ഇമ്മാനുവൽ മാക്രോൺ
4. 5G ഡൗൺലോഡ് വേഗത്തിൽ ഒന്നാമത് എത്തിയ രാജ്യം? UAE
5.2023 ഡിസംബറിൽ അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്ക് കപ്പൽ? MV റിയോവൻ
6. പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി 'അക്ഷയജ്യോതി' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല? പാലക്കാട്
7. രാജ്യത്തെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത്? കന്യാകുമാരി
8. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത്? പ്രമോദ് അഗർവാൾ
9. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ ആദ്യ മലയാളി? സഞ്ജു സാംസൺ
10. ' ഇന്ത്യൻ സ്കിൽസ് റിപ്പോർട്ട്' പ്രകാരം പഠനം പൂർത്തിയാക്കി തൊഴിൽ രംഗത്തിറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതൽ യുവാക്കൾ ലിംഗ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനം? കേരളം
Current Affairs 22/12/2023
2. പ്രഥമ ലോക ഒഡിയ ഭാഷാ സമ്മേളനം നടക്കുന്നത്? ഭുവനേശ്വർ
3. കുട്ടികൾക്കെതിരെയുള്ള ചൂഷണം, ബാലവേല, ബാലവിവാഹം തുടങ്ങിയവ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? ശരണ ബാല്യം
4. മറവിരോഗം മുൻകൂട്ടി കണ്ടെത്താനും ഓർമ്മ മെച്ചപ്പെടുത്താനുമായി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച സ്റ്റാർട്ടപ്പ്? ഈസ് ഡിമെൻഷ്യ
5. ഇന്ത്യയുടെ ആദ്യ ടെന്നീസ് ബോൾ T10 ക്രിക്കറ്റ് ലീഗ്? ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്
6. രാജ്യത്തിൽ ഉടനീളം ഉള്ള Geo Spatial വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനും പങ്കിടുന്നതിനും വിശകലനം ചെയ്യുന്നതിനും ആയി ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം? NGDR പോർട്ടൽ
7.യുഎസ് ചരിത്രത്തിൽ ആദ്യമായി വിലക്കേർപ്പെടുത്തുന്ന പ്രസിഡണ്ട് സ്ഥാനാർത്ഥി? ഡൊണാൾഡ് ട്രംപ്
8. മേജർ ധ്യാൻസെന്റ് ഖേൽ രത്ന അവാർഡ് 2023 അർഹരായവർ? ചിരാഗ് ചന്ദ്രശേഖർ ഷെട്ടി, സ്വാത്തിക്ക് സായി രാജ് (ബാഡ്മിന്റൺ)
9. 2023ലെ അർജുന അവാർഡ് നേടിയ മലയാളി ലോങ്ങ് ജമ്പ് താരം? മുരളി ശ്രീശങ്കർ
10. 2023 മുതൽ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം? മുഹമ്മദ് ഷമി
11. ദ്രോണാചാര്യ ലൈഫ് ടൈം പുരസ്കാരം ലഭിച്ച ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകൻ? E. ഭാസ്കരൻ
Current Affairs 21/12/2023
2. 2023 ഡിസംബറിൽ മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ? മാതൃകം
3.2024 ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം? ദി ഫേസ് ഓഫ് ദി ഫേസ് ലെസ്
4. അന്താരാഷ്ട്ര ഗീതാ മഹോത്സവം ഉദ്ഘാടനം ചെയ്തത്? വൈസ് പ്രസിഡണ്ട് ജപ്ദീപ് ധന്ഗർ (കുരുക്ഷേത്ര, ഹരിയാന)
5. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി അംഗീകാരം അടുത്തിടെ ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ? വിഴിഞ്ഞം, കൊല്ലം
6. ഒരു കലണ്ടർ വർഷത്തിൽ 10 കോടി പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാന കമ്പനി? ഇൻഡിഗോ
7. സ്വന്തമായി സാംസ്കാരികയും പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം? കൊച്ചി
8. ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം? റോബിൻ മിൻസ്
9. IPL 2024 താരം ലേലത്തിലെ വിലകൂടിയ ഇന്ത്യൻ താരം? ഹർഷൽ പട്ടേൽ (11.75 കോടി)
10. IPL താര ലേലം ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം? മിച്ചൽ സ്റ്റാർക്ക് (24.75 കോടി)
11. ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോസ്മോസ് എൻജിൻ എന്ന റോക്കറ്റ് പരീക്ഷിച്ചത്? ജപ്പാൻ
12. അടുത്തിടെ ലോകാരോഗ്യ സംഘടന അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളുടെ (NTD) പട്ടികയിൽ ചേർത്ത വായയും, മുഖത്തിനെയും ഗുരുതരമായി ബാധിക്കുന്ന രോഗം? നോമ
Current Affairs 20/12/2023
2. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി? ഷെയ്ക്ക് ഹസൻ ഖാൻ
3. രാജ്യാന്തര മാനവ ഐക്യദാർഢ്യ ദിനം? ഡിസംബർ 20
4. ഇടശ്ശേരി സ്മാരക സമിതിയുടെ 2023ലെ പുരസ്കാരത്തിന് അർഹനായത്? വി എം ദേവദാസ്
5. കേരളത്തിലെ യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ച കോടിയുടെ വേദി? തിരുവനന്തപുരം
6. ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രം? സ്വർവേദ് മന്ദിർ
7. പൂർണ്ണമായി വനിതകൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹം? വിസാറ്റ്
8. 2024 ബുക്കർ സമ്മാന ജേതാവിന് തിരഞ്ഞെടുക്കുവാനുള്ള ജഡ്ജിങ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ? നിതിൻ സാഹിനി
9. അന്താരാഷ്ട്ര വജ്ര, ആഭരണ വ്യാപാരത്തിനുള്ള ലോകത്തിലെ ഏറ്റവും വലുതും, ആധുനികവുമായ കേന്ദ്രമായസൂറത്ത് ഡയമണ്ട് ബോഴ്സ് (SDB) ഉദ്ഘാടനം ചെയ്തത്? നരേന്ദ്ര മോദി
Current Affairs 19/12/2023
2. പൗര കേന്ദ്രീകൃത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഭഗവന്ത് മാൻ സർക്കാർ തുഹാദേ ദ്വാർ' എന്ന പദ്ധതി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം? പഞ്ചാബ്
3. ലോകത്തിലെ ആദ്യ നാലാം തലമുറ നുള്ളിയാർ റിയാക്ടർ നിർമ്മിച്ച രാജ്യം? ചൈന
4. 2025 മുതൽ വിമാന യാത്രികർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം? ഡെന്മാർക്ക്
5. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും PM കോളേജ് ഓഫ് എക്സലൻസ് സ്ഥാപിക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം? മധ്യപ്രദേശ്
6. 2023 ഡിസംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പരാദജീവി? എൽതൂസ നെമോ
7. ഈജിപ്തിൽ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്? അബ്ദുൽ ഫത്തേഹ് അൽ സിസി
8. അടുത്തിടെ 1800 ൽ അധികം വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല? കാസർഗോഡ്
9. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം? പാറ്റ് കമ്മിൻസ്
10. ഇന്റർനാഷണൽ ജെൻഡർ ഇക്വാലിറ്റി പ്രൈസ് 2023 ലഭിച്ചത്? അഫ്ഗാൻ വുമൺ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ
11. 2023 ഡിസംബറിൽ വിവിധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുമായി ധാരണ പത്രത്തിൽ ഒപ്പുവച്ച ഗൾഫ് രാജ്യം? ഒമാൻ
12. 2034 ലോകകപ്പ് ഫുട്ബോൾ വേദി? സൗദി അറേബ്യ
13. രാജേന്ദ്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികക്കുന്ന എട്ടാമത് താരമായി മാറിയ ക്രിക്കറ്റർ? നഥാൻ ലിയോൺ
14. ഖേലോ ഇന്ത്യ പാര ഗെയിംസ് ഫുട്ബോളിൽ ജേതാക്കളായ സംസ്ഥാനം? കേരളം
Current Affairs 18/12/2023
2. 2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അടക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴിവാക്കിയ ഏഷ്യൻ രാജ്യം ഇറാൻ
3. കേരള കാർട്ടൂൺ അക്കാദമിയുടെ പുതിയ ചെയർമാൻ? സുധീർ നാഥൻ
4. അന്താരാഷ്ട്ര കുടിയേറ്റ ദിനം? ഡിസംബർ 18
5. നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൃഷിയിടത്തിലെ കള പറിക്കാൻ മലയാളി വികസിപ്പിച്ച യന്ത്രം? ഗാഡ്രോ
6. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കുന്ന ആപ്പ്? കെ സ്മാർട്ട് ആപ്പ്
7. രാജ്യത്ത് കോവിഡ് ഉപ വകഭേദം JN1 ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം? കേരളം
8. DRDO വികസിപ്പിച്ച മിസൈലും ബോംബും വർഷിക്കുന്ന ആദ്യ തദ്ദേശീയ ഡ്രോൺ? സ്വിഫ്റ്റ്
9. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാൻ ഒരുങ്ങുന്ന രാജ്യം? ബ്രിട്ടൻ
10. അയോധ്യയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്? മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള
11. ഗ്ലോബൽ ഇൻക്ലൂസീവ് ഫിനാൻസ് ഉച്ചകോടി 2023 ന്റെ വേദി? ന്യൂഡൽഹി
13. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം? സൂറത്ത് ഡയമണ്ട് ബോവ്സ്
14. 2023 ഡിസംബറിൽ അന്താരാഷ്ട്ര ടെന്നീസ് 'ഹാൾ ഓഫ് ഫെയിമി'ൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ? ലിയാൻഡർ പേസ്, വിജയ് അമൃതരാജ്
15. ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ മീഥൈൻ റോക്കറ്റ് ആയ 'സുക്ക് 2' വിക്ഷേപിച്ച രാജ്യം? ചൈന
16. ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി? റബേക്ക വെൽഷ്
17. 2023 വിജയ് സാറേ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ? ഹരിയാന
18. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസിന് വിജയിച്ച രാജ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയ ടീം? ഇന്ത്യ
Current Affairs 16/12/2023
2. കേരള ചലച്ചിത്രോത്സവത്തിന് മികച്ച സംവിധായകനുള്ള രചത ചകോരം നേടിയത്? ഷോഖിർ ഖോലികോവ് (സിനിമ - സൺഡേ)
3. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്? കോഴിക്കോട്
4. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ലോക ചാമ്പ്യൻ ബട്ടം എട്ടാംതവണയും സ്വന്തമാക്കിയത്? നോവാക് ജോക്കോവിച്ച്
5. 2023ലെ ദേശീയ ഊർജ്ജ കാര്യക്ഷമത പുരസ്കാരം ലഭിച്ച സംസ്ഥാനം? ആന്ധ്രപ്രദേശ്
6. സുഗതകുമാരിയുടെ തൊണ്ണൂറാം ജന്മ വാർഷികത്തിന്റെ ഭാഗമായി ജനുവരി 22ന് സംഘടിപ്പിക്കുന്ന ജന്മ വാർഷികാഘോഷം? സുഗതനവതി
7. രാജ്യത്ത് ആദ്യമായി ചില പഠിച്ചിട്ട് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം? ധർമ്മടം
8. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023 വർഷത്തെ 'ദാദാസാഹിബ് ഫാൽക്കെ' അന്താരാഷ്ട്ര ചലച്ചിത്രമേള അവാർഡ് നേടിയത്? കെ ജെ യേശുദാസ്
9. 2024 കാലാവസ്ഥ ഉച്ചകോടി വേദി? അസർബൈജാൻ
10. 2024 ജനുവരി മുതൽ വിദേശ സഞ്ചാരികൾക്കായി വിസാ നിയന്ത്രണം ഒഴിവാക്കുന്ന ആഫ്രിക്കൻ രാജ്യം? കെനിയ
11. നവ കേരള മിഷൻ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി (MGNREGS) സഹകരിച്ച് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ഡിജിറ്റൽ മാപ്പിങ് പദ്ധതി? ഉറവ തേടി
12. 2023 ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്? അലി അബു അവാദ്, ഡാനിയൽ ബാരൻ ബോയിം
13. സമ്മക്ക സരക്ക സെൻട്രൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം? തെലങ്കാന