North Central Railway Recruitment 2024 - Apply Online for 1679 Vacancies | Free Job Alert

North Central Railway Recruitment 2024 - Apply Online for 1679 Vacancies. North Central Railway Recruitment 2024 - Apply Online for 1679 Vacancies

നോർത്ത് സെൻട്രൽ റെയിൽവേ അപ്രെന്റിസ് ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1679 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2024 സെപ്റ്റംബർ 16 മുതൽ 2024 ഒക്ടോബർ 15 വരെ അപേക്ഷിക്കാം.

Railway Recruitment Cell

RRC NR Career Notification Details

Bank Name RRC North Central Railway 
Type of Job Central Govt
Advt No N/A
പോസ്റ്റ് Apprentices Training
ഒഴിവുകൾ 1679
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2024 സെപ്റ്റംബർ 16
അവസാന തിയതി 2024 ഒക്ടോബർ 15

RRC NR Recruitment 2024 Vacancy Details

Workshop Vacancy
Prayagraj (PRYJ) Division - Mech. Dept 364
Prayagraj (PRY) Division - Elect Dept 339
Jhansi (JHS) Division 497
Work Shop Jhansi 183
Agra (AGC) Division 296

RRC NR Recruitment 2024 Age Limit Details

നോർത്ത് സെൻട്രൽ റെയിൽവേയിലേക്ക് വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

  • 15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.
  • SC/ST വിഭാഗക്കാർക്ക് 29 വയസ്സ് വരെയും, OBC കാറ്റഗറിക്കാർക്ക് 27 വയസ്സ് വരെയുമാണ് പ്രായപരിധി.

RRC NR Recruitment 2024 Educational Qualification

പത്താം ക്ലാസ് പാസ്, കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഐടിഐ.

RRC NR Recruitment 2024 Salary Details

 ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. ട്രെയിനിങ് സമയത്ത് സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്.

Application Fee

  • ജനറൽ/ OBC/ UR: 100 രൂപയാണ് അപേക്ഷാഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് ഒന്നും തന്നെ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.

How to Apply RRC NR Recruitment 2024?

നോർത്ത് സെൻട്രൽ റെയിൽവേയിലെ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്ടോബർ 15 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.rrcnr.org/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs