Explore exciting career opportunities with Oushadhi Recruitment 2024 for Field Marketing Officer Vacancies. Apply now to join a leading Ayurvedic company and enhance your career in field marketing.
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ കയറാടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കുള്ള നിയമനത്തിനായി അപേക്ഷിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2024 ഓഗസ്റ്റ് 23 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Oushadhi Recruitment 2024 Job Details
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: --
• വിജ്ഞാപന നമ്പർ: ഇ4-80/17
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 ഓഗസ്റ്റ് 8
• അവസാന തീയതി: 2024 ഓഗസ്റ്റ് 23
Oushadhi Recruitment 2023 Vacancy Details
കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ആയുർവേദ ഔഷധ യൂണിറ്റാണ് ഔഷധി. ഇത് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു.
ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Oushadhi Recruitment 2024 Age Limit Details
20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്
Oushadhi Recruitment 2024 Educational Qualifications
അംഗീകൃതസർവകലാശാലയിൽ നിന്നുള്ള ബിരുദം, ആശയവിനിമയ കഴിവ്, ഈ മേഖലയിലുള്ള പ്രവർത്തിപരിചയം, ടൂവീലർ ഉള്ളവരും ആയിരിക്കണം.
Oushadhi Recruitment 2024 Salary Details
ഔഷധി റിക്രൂട്ട്മെന്റ് വഴി ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20000 രൂപ മുതൽ പ്രതിമാസ വേതനം ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
How to Apply Oushadhi Recruitment 2024?
⧫ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ഓഗസ്റ്റ് 23 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
⧫ വിലാസം:
The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur - 680006
⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.