
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിങ്ങൾക്കും ജോലി നേടാം. യോഗ്യതയുള്ളവർ ഒക്ടോബർ 30ന് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാവുക.
Vacancies
1. Sales Trainee(Male/Female)
- Qualification:+2
- Age:Below 27
- Salary:Best in industry
- Job Location:Kottayam & Other Districts
2. Marketing Executives
(Two wheeler required)
- Qualification:SSLC
- Fresher's / Experienced
- Age:Below 40
- Salary: Best in industry
- Job alocation:Kottayam
3. Salesman
- Qualification:+2
- Experienced
- Male, Below 27
- Salary : Best in industry
- Job Location: Kottayam & Other Districts
👉🏻ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണി മുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോട്ടയം ഷോറൂമിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തുക.
Mob: 9207202917
Location: Malabar Gold & Diamonds Showroom, Kottayam