കെഎസ്ആർടിസി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഓഫ്ലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഒക്ടോബർ 12 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: KSRTC
- ജോലി തരം: Kerala Govt
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 04
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 202 ഒക്ടോബർ 3
- അവസാന തീയതി: 2023 ഒക്ടോബർ 12
Vacancy Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ നിരവധി തസ്തികകളിലായി 4 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
- ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്: 02
- അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): 02
Age Limit Details
35 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
Educational Qualifications
1. ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്
✅ACA / FCA / CMA
✅അനുബന്ധ മേഖലയിൽ കുറഞ്ഞത് രണ്ട് (2) വർഷത്തെ യോഗ്യത കഴിഞ്ഞ് പരിചയം.
2. അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്)
✅CA ഇന്റർമീഡിയറ്റ് / CMA ഇന്റർമീഡിയറ്റ് / MBA ( ഫിനാൻസ് ) .
✅ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു (1 ) വർഷത്തെ യോഗ്യതാനന്തര പരിചയം.
Salary Details
ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്: 75,000/-
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): 50,000/-
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 12 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.