കെഎസ്ആർടിസി വിവിധ തസ്തികകളിലേക്ക് കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 നവംബർ 2 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.
KSRTC Recruitment 2023 Job Details
Board Name | The Kerala State Road Transport Corporation (KSRTC) |
---|---|
Type of Job | Kerala Govt Job |
Advt No | No. 526/GL1/2022/RTC |
Post Name | Various |
Total Vacancy | 08 |
Job Location | Kerala |
Apply Mode | Online |
Application Start | 25th October 2023 |
Last Date | 2nd November 2023 |
Selection Process | Written Exam, Interview |
KSRTC Recruitment 2023 Vacancy Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ നിരവധി തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Post | Vacancy |
---|---|
Chief Engineer | 01 |
Assistant Executive Engineer (Civil) | 04 |
Assistant Engineer (Civil) | 03 |
KSRTC Recruitment 2023 Age Limit Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന പ്രായപരിധി നിങ്ങൾ നേടേണ്ടതുണ്ട്.
Post | Age Limit |
---|---|
Chief Engineer | Below 60 years |
Assistant Executive Engineer (Civil) | Below 60 years |
Assistant Engineer (Civil) | Below 40 years |
KSRTC Recruitment 2023 Educational Qualifications
Post | Vacancy |
---|---|
Chief Engineer | Applicants shall be B. Tech in Civil Engineering degree or equivalent qualification recognized by the University of Kerala. |
Assistant Executive Engineer (Civil) | B.Tech . in Civil Engineering or equivalent qualification from a recognized University. |
Assistant Engineer (Civil) | The applicants shall be B. Tech . in Civil Engineering degree or equivalent qualification recognized by the University of Kerala. OR Three years diploma in Civil Engineering recognized by the University of Kerala. |
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 നവംബർ 2 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.