Kerala DIC റിക്രൂട്ട്മെന്റ് 2023: ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം

Directorate of industries and Commerce, DIC, Kerala government jobs, enterprise development executive jobs, Kerala jobs, temporary jobs
DIC Recruitment

കുടുംബശ്രീ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, KSBCDC, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ഒരു ലക്ഷം MSME കൾ സ്ഥാപിക്കാൻ കേരള സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായിട്ട് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Job Details

  • സ്ഥാപനം: Directorate of Industries and Commerce
  • ജോലി തരം: Kerala Govt 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: DUC/KZK/CMD/004/2023
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 19
  • ജോലിസ്ഥലം: കേരളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷ ആരംഭ തീയതി: 2023 ഒക്ടോബർ 11
  • അവസാന തീയതി: 2023 ഒക്ടോബർ 23

Vacancy Details

കേരള വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് താൽക്കാലികമായി കോഴിക്കോട് ജില്ലയിലെ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 ഒഴിവുകളാണ് ആകെയുള്ളത്.

Age Limit Details

18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.  നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, PwBD, വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

ബിടെക് അല്ലെങ്കിൽ MBA, പ്രവർത്തിപരിചയം നിർബന്ധമില്ല. എന്നിരുന്നാലും പോസ്റ്റ് യോഗ്യത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക വൈറ്റേജ് നൽകും.

Salary Details

എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് നിയമനം ലഭിച്ചാൽ 22000 രൂപയാണ് മാസം ശമ്പളം.

Selection Procedure 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴിക്കോട് ജില്ലയിലാണ് ജോലി ചെയ്യേണ്ടി വരിക.

How to Apply DIC Recruitment?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 23 വരെ ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs