കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ/ കൂടൽമാണിക്യം/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2023 നവംബർ 9 നവംബർ 15വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, കാറ്റഗറി നമ്പർ എന്നിവ താഴെ നൽകുന്നു.
Job Details
- ബോർഡ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ: No. 97/R1/2023/KDRB
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 445
- തസ്തിക: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- ശമ്പളം: 20,000-1,10,400/-
- അപേക്ഷിക്കേണ്ട തീയതി: 2023 ഒക്ടോബർ 11
- അവസാന തീയതി: 2023 നവംബർ 15
Category Number Details
തസ്തികയുടെ പേര് |
കാറ്റഗറി നമ്പർ |
പാർട്ട് ടൈം ശാന്തി |
01/2023 |
പാർട്ട് ടൈം തളി |
02/2023 |
പാർട്ട് ടൈം കഴകം കം വാച്ചർ |
03/2023 |
നാദസ്വരം കം വാച്ചർ |
04/2023 |
തകിൽ കം വാച്ചർ |
05/2023 |
പാർട്ട് ടൈം പുരോഹിതൻ |
06/2023 |
ട്യൂട്ടർ (തകിൽ) |
07/2023 |
ട്യൂട്ടർ (നാദസ്വരം) |
08/2023 |
ട്യൂട്ടർ (പഞ്ചവാദ്യം) |
09/2023 |
ഓവർസിയർ ഗ്രേഡ് III |
10/2023 |
പബ്ലിക് റിലേഷൻസ് ഓഫീസർ |
11/2023 |
ഫിസിഷ്യൻ |
12/2023 |
ക്ഷേത്രം കുക്ക് |
13/2023 |
ക്ലർക്ക് |
14/2023 |
ക്ലർക്ക് |
15/2023 |
പ്യൂൺ |
16/2023 |
കഴകം |
17/2023 |
സെക്യൂരിറ്റി ഗാർഡ് |
18/2023 |
കീഴ്ശാന്തി |
19/2023 |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ |
20/2023 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
21/2023 |
ഓഫീസ് അറ്റൻഡന്റ് |
22/2023 |
ക്ലർക്ക് |
23/2023 |
Vacancy Details
കേരള ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം വിവിധ തസ്തികകളിലായി 445 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് |
ഒഴിവുകൾ |
പാർട്ട് ടൈം ശാന്തി |
75 |
പാർട്ട് ടൈം തളി |
135 |
പാർട്ട് ടൈം കഴകം കം വാച്ചർ |
119 |
നാദസ്വരം കം വാച്ചർ |
35 |
തകിൽ കം വാച്ചർ |
33 |
പാർട്ട് ടൈം പുരോഹിതൻ |
01 |
ട്യൂട്ടർ (തകിൽ) |
01 |
ട്യൂട്ടർ (നാദസ്വരം) |
02 |
ട്യൂട്ടർ (പഞ്ചവാദ്യം) |
06 |
ഓവർസിയർ ഗ്രേഡ് III |
15 |
പബ്ലിക് റിലേഷൻസ് ഓഫീസർ |
01 |
ഫിസിഷ്യൻ |
01 |
ക്ഷേത്രം കുക്ക് |
01 |
ക്ലർക്ക് |
01 |
ക്ലർക്ക് |
06 |
പ്യൂൺ |
03 |
കഴകം |
01 |
സെക്യൂരിറ്റി ഗാർഡ് |
01 |
കീഴ്ശാന്തി |
03 |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ |
02 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
01 |
ഓഫീസ് അറ്റൻഡന്റ് |
01 |
ക്ലർക്ക് |
01 |
Age Limit Details
തസ്തികയുടെ പേര് |
പ്രായപരിധി |
പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് ഓഫീസർ, ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് |
18-നും 36-നും ഇടയിൽ |
ഫിസിഷ്യൻ, കീഴ്ശാന്തി |
25-നും 40-നും ഇടയിൽ |
ക്ഷേത്രം കുക്ക് |
25-നും 36-നും ഇടയിൽ |
ക്ലർക്ക് |
18-നും 35-നും ഇടയിൽ |
ക്ലർക്ക് (15/2023) |
50 വയസ്സ് |
പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ് |
18-നും 40-നും ഇടയിൽ |
ക്ലർക്ക് (23/2023) |
18-നും 38-നും ഇടയിൽ |
Educational Qualifications
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
പാർട്ട് ടൈം ശാന്തി |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം |
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, ഓഫീസ് അറ്റൻഡന്റ് |
SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത |
നാദസ്വരം കം വാച്ചർ |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
തകിൽ കം വാച്ചർ |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
പാർട്ട് ടൈം പുരോഹിതൻ |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പിതൃകർമ്മം നടത്തുന്നതിനുള്ള പ്രാവിണ്യം |
ട്യൂട്ടർ (തകിൽ) |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ട്യൂട്ടർ (നാദസ്വരം) |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ട്യൂട്ടർ (പഞ്ചവാദ്യം) |
1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പഞ്ചവാദ്യം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ഓവർസിയർ ഗ്രേഡ് III |
സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത/ ITI സിവിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തതുല്യമായ യോഗ്യത |
പബ്ലിക് റിലേഷൻസ് ഓഫീസർ |
1) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2) പബ്ലിക് റിലേഷൻസ്/ ജർണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
ഫിസിഷ്യൻ |
1) MBBS
2) ജനറൽ മെഡിസിൻ MD അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ |
ക്ഷേത്രം കുക്ക് |
1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
2) ബന്ധപ്പെട്ട മേഖലയിൽ 03 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം |
ക്ലർക്ക് (14/2023) |
1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
ക്ലർക്ക് (15/2023) |
1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം |
പ്യൂൺ |
1) 07-ാം ക്ലാസ്സ് പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം |
കഴകം |
07-ാം ക്ലാസ്സ് പാസായിരിക്കണം |
സെക്യൂരിറ്റി ഗാർഡ് |
1) SSLC പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ |
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ) |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ടൈപ്പ് റൈറ്റിംഗ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
4) ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
5) ഷോർട്ട് ഹാൻഡ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
Salary Details
തസ്തികയുടെ പേര് |
ഒഴിവുകൾ |
പാർട്ട് ടൈം ശാന്തി |
14800 – 22970 |
പാർട്ട് ടൈം തളി |
11500 – 18940 |
പാർട്ട് ടൈം കഴകം കം വാച്ചർ |
11500 – 18940 |
നാദസ്വരം കം വാച്ചർ |
23000 – 50200 |
തകിൽ കം വാച്ചർ |
23000 – 50200 |
പാർട്ട് ടൈം പുരോഹിതൻ |
11500 – 18940 |
ട്യൂട്ടർ (തകിൽ) |
19000 – 43600 |
ട്യൂട്ടർ (നാദസ്വരം) |
19000 – 43600 |
ട്യൂട്ടർ (പഞ്ചവാദ്യം) |
19000 – 43600 |
ഓവർസിയർ ഗ്രേഡ് III |
26500 – 60700 |
പബ്ലിക് റിലേഷൻസ് ഓഫീസർ |
55200 – 115300 |
ഫിസിഷ്യൻ |
68700 – 110400 |
ക്ഷേത്രം കുക്ക് |
23000 – 50200 |
ക്ലർക്ക് |
26500 – 60700 |
ക്ലർക്ക് |
26500 – 60700 |
പ്യൂൺ |
16500 – 35700 |
കഴകം |
11800 – 16180 |
സെക്യൂരിറ്റി ഗാർഡ് |
17500 – 39500 |
കീഴ്ശാന്തി |
13190 – 20530 |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ |
35600 – 75400 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
27900 – 63700 |
ഓഫീസ് അറ്റൻഡന്റ് |
23000 – 50200 |
ക്ലർക്ക് |
26500 – 60700 |
Application Fees
ഫിസിഷ്യൻ, ക്ലർക്ക്/ ക്ലർക്ക് കം ക്യാഷ്യർ പോസ്റ്റിലേക്ക് 1000 രൂപയും (SC/ST -750), പബ്ലിക് റിലേഷൻസ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ് (SC/ST -300). ബാക്കിയുള്ള എല്ലാ തസ്തികകളിലേക്കും 300 രൂപയാണ് അപേക്ഷാ ഫീസ് (SC/ST -200). അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാം.
How to Apply?
- യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം ബോർഡിന്റെ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
- വെബ്സൈറ്റിലെ ഹോം പേജിൽ ഉള്ള "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തത് ആയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാം.
- പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് തങ്ങൾ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
- ഒരിക്കൽ അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.