
ഇന്ത്യയിലും വിദേശത്തും നിരവധി ശാഖകൾ ഉള്ള നെസ്റ്റോ ഗ്രൂപ്പ് സൈറ്റ് എൻജിനീയർ അഥവാ സൈറ്റ് സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ അയക്കാം. യോഗ്യത സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Vacancy
സൈറ്റ് എൻജിനീയർ (സൈറ്റ് സൂപ്പർവൈസർ) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Qualification
ബിടെക് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ITI. രണ്ട് വർഷത്തിനു മുകളിൽ പരിചയം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ recruitment.india@nestogroup.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ Resume അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9288014800.