കുടുംബശ്രീയിൽ ജോലി നേടാം, മാസശമ്പളം 40,000 വരെ | Kudumbasree City Mission Manager Recruitment 2023

Kudumbasree City Mission Manager Recruitment 2023,കുടുംബശ്രീ മിഷന്റെ ഭാഗമായി യോഗ്യരും പ്രവർത്തിപരിചയവും ഉള്ള NULM മൾട്ടി ടാക്സ് പേഴ്സണൽ (MTP) മാരിൽ നി

കുടുംബശ്രീ മിഷന്റെ ഭാഗമായി യോഗ്യരും പ്രവർത്തിപരിചയവും ഉള്ള NULM മൾട്ടി ടാക്സ് പേഴ്സണൽ (MTP) മാരിൽ നിന്നും വിവിധ നഗരസഭകളിൽ ആയി ഒഴിവുള്ള NULM സിറ്റി മിഷൻ മാനേജർ (CMM) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07 സെപ്റ്റംബർ 2023

Vacancy

വിവിധ നഗരസഭകളിലായി സിറ്റി മിഷൻ മാനേജർ തസ്തികയിലേക്ക് 8 മുതൽ 12 വരെയാണ് ഒഴിവുകൾ ഉള്ളത്.

Age limit

അപേക്ഷകന്റെ പ്രായം 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല.

Qualification and Experience

✅ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

✅ കുടുംബശ്രീ മിഷനിൽ നിലവിൽ NULM മൾട്ടി ടാക്സ് പേഴ്സണൽ തസ്തികയിൽ തുടർച്ചയായി മൂന്നുവർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം.

Salary

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ വരെ മാസ വരുമാനമായി ലഭിക്കും.

How to Apply

അപേക്ഷ കുടുംബശ്രീ വെബ്സൈറ്റിൽ ലഭ്യമായ നിർദിഷ്ട ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ നിലവിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നൽകിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള മെയിൽ ഐഡിയിൽ ഓൺലൈനായി അപേക്ഷിക്കാം.✉️ recruitmentnulm@gmail.com

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs